Udayam prabha soriyum

ഉദയം പ്രഭ ചൊരിയും
Year
Language

ഉദയം പ്രഭ ചൊരിയും വേളയിലഴകായ്
തരളം ഒരു ചുംബനലഹരിയിൽ അലിയാം
മൊഞ്ചത്തീ ഇവൾ ജന്നത്തിൽ നിന്നും വന്നെത്തീ എന്റെ മുന്നിൽ
മേരീ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ
(ഉദയം...)

ആ...ആ..ആ...
അലസമൊഴികിയഴകേ വാ
പ്രഥമ പ്രണയമുണരും നിമിഷമായ്
പ്രണയിനി ഇതാ വരു നീ വരൂ അരികേ
ഒരുങ്ങി ഇറങ്ങി വധുവായ് വാ
(സ്വരങ്ങൾ..)

വാചാലം നിൻ മിഴിപ്പൂക്കൾ
തേനൂറും നിൻ കിളിക്കൊഞ്ചൽ
താരുണ്യത്തിൻ അമൃതവുമായ്
രാസകേളി യാമങ്ങളിൽ
സ്മൃതികളിലൊഴുകും സുകൃതിനി നീയേ (3)

udayaṁ prabha sŏriyuṁ veḽayilaḻagāy
taraḽaṁ ŏru suṁbanalahariyil aliyāṁ
mŏñjattī ivaḽ jannattil ninnuṁ vannĕttī ĕnṟĕ munnil
merī ai lav yū ai lav yū ai lav yū ai lav yū
(udayaṁ...)

ā...ā..ā...
alasamŏḻigiyaḻage vā
prathama praṇayamuṇaruṁ nimiṣamāy
praṇayini idā varu nī varū arige
ŏruṅṅi iṟaṅṅi vadhuvāy vā
(svaraṅṅaḽ..)

vāsālaṁ nin miḻippūkkaḽ
tenūṟuṁ nin kiḽikkŏñjal
tāruṇyattin amṛtavumāy
rāsageḽi yāmaṅṅaḽil
smṛtigaḽilŏḻuguṁ sukṛtini nīye (3)