ഉത്രാളിക്കാവിലെ അമ്മേ ഭഗവതി
തൃപ്പാദ പത്മ ദളം തൊഴുന്നേൻ
ഇഷ്ടവരദായിനീ ഭദ്രേ നനദുർഗ്ഗേ
അഷ്ട സൗഭാഗ്യങ്ങൾ തന്നീടണേ
സർഗ്ഗസൃഷ്ടി തൻ പുഷ്പം അർപ്പിച്ചിടുന്നേൻ
പുഷ്പം അർപ്പിച്ചിടുന്നേൻ
ഉതാളികാവിലെ അമ്മേ ഭഗവതി
Work
Year
Language
utrāḽikkāvilĕ amme bhagavadi
tṛppāda patma daḽaṁ tŏḻunnen
iṣṭavaradāyinī bhadre nanadurgge
aṣṭa saubhāgyaṅṅaḽ tannīḍaṇe
sarggasṛṣṭi tan puṣpaṁ arppicciḍunnen
puṣpaṁ arppicciḍunnen