ഓം അക്ഷരായൈ നമ:
ഓം അനഘായൈ നമ:
ഓം അസലായൈ നമ:
ഓം അജയായൈ നമ:
ത്രിപുരസുന്ദരി ത്രൈലോക്യമോഹിനി
ത്രിശൂലവരധാരിണീ
ജഗദംബികേ ദേവി ലളിതാംബികേ
പ്രസീത പ്രസീത പ്രസീത
ഓം അചിന്ത്യായൈ നമ:
ഓം അക്ഷുബ്ധായൈ നമ:
ഓം അദ്വൈതായൈ നമ:
ഓം അദിത്യൈ നമ:
സര്‍വ്വേശ്വരി സര്‍വ്വശക്തി പ്രദായിനീ
സത്വരജോതമോ ഗുണവാഹിനീ
കരുണാമയീ മഹിഷാസുരമര്‍ദ്ദിനി
കാശീവിലാസിനി കാര്‍ത്യായനീ
ഓം അഷ്ടഹസ്തായൈ നമ:
ഓം അന്നപൂര്‍ണ്ണായൈ നമ:
ഓം അരുന്ധത്യൈ നമ:
ഓം അബലാശ്രയായൈ നമ:
ജ്യോതിസ്വരൂപിണി നിന്നില്‍ നിന്നല്ലയോ
തേജസ്സുനേടുന്നു തേജസ്വികള്‍
ബ്രഹ്മാണ്ഡമമ്മേ നിന്‍ ഗര്‍ഭഗേഹത്തിന്റെ
കര്‍മ്മപ്രതീകമാം പരമാണു താന്‍
ത്രിപുരസുന്ദരി......
ഓം അമൃതകലായൈ നമ:
ഓം അമോഘശസ്ത്രായൈ നമ:
ഓം അനേകരൂപായൈ നമ:
ഓം അചിന്ത്യസത്യൈ നമ:
വേദാന്തരൂപിണി നിന്നുള്ളിലൊതുങ്ങുന്നു
വേദങ്ങളും സര്‍വ്വഭൂതങ്ങളും
ശംഖംഗദാചക്രപദ്മം ധരിച്ചുള്ള
നിന്‍ ചതുര്‍ബാഹുക്കള്‍ കണികാണണം
oṁ akṣarāyai nama:
oṁ anaghāyai nama:
oṁ asalāyai nama:
oṁ ajayāyai nama:
triburasundari trailokyamohini
triśūlavaradhāriṇī
jagadaṁbige devi laḽidāṁbige
prasīda prasīda prasīda
oṁ asindyāyai nama:
oṁ akṣubdhāyai nama:
oṁ advaidāyai nama:
oṁ adityai nama:
sarvveśvari sarvvaśakti pradāyinī
satvarajodamo guṇavāhinī
karuṇāmayī mahiṣāsuramarddini
kāśīvilāsini kārdyāyanī
oṁ aṣṭahastāyai nama:
oṁ annabūrṇṇāyai nama:
oṁ arundhatyai nama:
oṁ abalāśrayāyai nama:
jyodisvarūbiṇi ninnil ninnallayo
tejassuneḍunnu tejasvigaḽ
brahmāṇḍamamme nin garbhagehattinṟĕ
karmmapradīgamāṁ paramāṇu tān
triburasundari......
oṁ amṛtagalāyai nama:
oṁ amoghaśastrāyai nama:
oṁ anegarūbāyai nama:
oṁ asindyasatyai nama:
vedāndarūbiṇi ninnuḽḽilŏduṅṅunnu
vedaṅṅaḽuṁ sarvvabhūdaṅṅaḽuṁ
śaṁkhaṁgadāsakrabadmaṁ dhariccuḽḽa
nin sadurbāhukkaḽ kaṇigāṇaṇaṁ