Tottu tottu

തൊത്തു തൊത്തു
Year
Language

തൊത്തു തൊത്തു തൊത്തേത്തോ
വാസൂനെ തൊടാന്‍ കിട്ടൂല്ലാ
കിണ്ടാണ്ടം കിണ്ടാണ്ടം
കിണ്ടാണ്ടം കിടു കിണ്ടാണ്ടം

ആനപെറ്റതൊരാട് ആടിനെന്തൊരു ചേല്
കൊമ്പുരണ്ടും മേലോട്ട് കാലുനാലും താഴോട്ട്

ആടുവെശന്നുകരഞ്ഞാല് ആനകൊടുക്ക്വോ പാല്?
ആനപ്പാലിന്‍ നെറമെന്ത്? ആനേപ്പോലെ കറുപ്പാണോ?

മാനം നോക്കി പറന്നോടും
പച്ചവയല്‍ തത്തേ
വാസൂം വല്യൊരു ചെറകു വാങ്ങും
നാളെപ്പോലെ പറക്കും

tŏttu tŏttu tŏttetto
vāsūnĕ tŏḍān kiṭṭūllā
kiṇḍāṇḍaṁ kiṇḍāṇḍaṁ
kiṇḍāṇḍaṁ kiḍu kiṇḍāṇḍaṁ

ānabĕṭradŏrāṭ āḍinĕndŏru sel
kŏmburaṇḍuṁ meloṭṭ kālunāluṁ tāḻoṭṭ

āḍuvĕśannugaraññāl ānagŏḍukkvo pāl?
ānappālin nĕṟamĕnt? āneppolĕ kaṟuppāṇo?

mānaṁ nokki paṟannoḍuṁ
paccavayal tatte
vāsūṁ valyŏru sĕṟagu vāṅṅuṁ
nāḽĕppolĕ paṟakkuṁ