തൊട്ടു തൊടാത്ത വയസ്സിൽ തുടു കാവടിയാട്ടം
പച്ചവിളക്കു കൊളുത്തി പൂരാഘോഷം...(2)
രാഗം താനം ഗീതം...
തെയ്യം തെയ്യം തീ തെയ്യാട്ടം...
കയ്യോ കൈ കൈ കൈ താളത്തിൽ
മെയ്യോ തെയ് തെയ് തെയ് മേളത്തിൽ...
കയ്യോ കൈ കൈ കൈ താളത്തിൽ
മെയ്യോ തെയ് തെയ് തെയ് മേളത്തിൽ....
എള്ളും പൂവും പാലും തേനും
കരളിലെകസവുടയഴകിനു തൊടുകുറി
(തൊട്ടു തൊടാത്ത....)
നെഞ്ചിൽ ധും ധും ധും ഘണ്ടാരം
ചുണ്ടിൽ ഝിൽ ഝിൽ ഝിൽ കിന്നാരം
ഓ ഓ...നെഞ്ചിൽ ധും ധും ധും ഘണ്ടാരം..
ചുണ്ടിൽ ഝിൽ ഝിൽ ഝിൽ കിന്നാരം....
മുന്നും പിന്നും മേലും കീഴും
നിറമഴ ചൊരിമഴ മഴ മഴ കതിർമഴ
(തൊട്ടു തൊടാത്ത....)