Tottilil

തൊട്ടിലില്‍
Work
Year
Language

thottil ente thottil

തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
മയങ്ങിക്കിടപ്പതു
പൊട്ടിത്തകര്‍ന്ന കിനാവുമാത്രം

താഴത്തുവീണുതകര്‍ന്നോരാശയ്ക്കു
താരാട്ടുപാടും നീ എന്നെ നോക്കി
ഓ.....ഓ....
പട്ടുകുപ്പായവും പാവക്കിടാങ്ങളും
പൊട്ടിച്ചിരിക്കയാണെന്നുമെന്നും
തൊട്ടിലില്‍...........

ഉണ്ണിക്കരച്ചിലില്‍ ശംഖധ്വനിയോ
വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ വിരുന്നുകാരാ

നിന്നെ പ്രതീര്‍ക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന്‍
ഉമ്മകളൊക്കെ വൃഥാവിലായോ
തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതെന്‍
പൊട്ടിത്തകര്‍ന്ന കിനാവുമാത്രം

thottil ente thottil

tŏṭṭilil ĕnṟĕ tŏṭṭilil
mayaṅṅikkiḍappadu
pŏṭṭittagarnna kināvumātraṁ

tāḻattuvīṇudagarnnorāśaykku
tārāṭṭubāḍuṁ nī ĕnnĕ nokki
o.....o....
paṭṭuguppāyavuṁ pāvakkiḍāṅṅaḽuṁ
pŏṭṭiccirikkayāṇĕnnumĕnnuṁ
tŏṭṭilil...........

uṇṇikkaraccilil śaṁkhadhvaniyo
viṇṇil ninnĕttuṁ virunnugārā virunnugārā

ninnĕ pradīrgṣiccu sūkṣiccu vĕccŏrĕn
ummagaḽŏkkĕ vṛthāvilāyo
tŏṭṭilil ĕnṟĕ tŏṭṭilil
maṇittŏṭṭililĕnnuṁ mayaṅṅikkiḍappadĕn
pŏṭṭittagarnna kināvumātraṁ