തോരാതശ്രുധാരാ ഇതു തീരാതശ്രുധാരാ
ചേരാതെയായ് മഹിയില്‍ ജീവിതം ഹാ
എന്തിനിനുയുമിഹ വാഴ്കയി
പാരില്‍ ഞാന്‍ പരിതാപമയി
ആരാണൊരാശ ആഹാ നിരാശാ
എന്തെന്‍ മകനു പശിയാര്‍ന്നിടവേ
ഏകുവാന്‍ മിഴിനീരൊഴികേ
എന്തിനു ദേവീ മാതൃത്വമേകീ
തോരാതശ്രുധാരാ
ഇതു തീരാതശ്രുധാരാ
തോരാതശ്രുധാരാ ഇതു തീരാതശ്രുധാരാ
ചേരാതെയായ് മഹിയില്‍ ജീവിതം ഹാ
എന്തിനിനുയുമിഹ വാഴ്കയി
പാരില്‍ ഞാന്‍ പരിതാപമയി
ആരാണൊരാശ ആഹാ നിരാശാ
എന്തെന്‍ മകനു പശിയാര്‍ന്നിടവേ
ഏകുവാന്‍ മിഴിനീരൊഴികേ
എന്തിനു ദേവീ മാതൃത്വമേകീ
തോരാതശ്രുധാരാ
ഇതു തീരാതശ്രുധാരാ
torādaśrudhārā idu tīrādaśrudhārā
serādĕyāy mahiyil jīvidaṁ hā
ĕndininuyumiha vāḻgayi
pāril ñān paridābamayi
ārāṇŏrāśa āhā nirāśā
ĕndĕn maganu paśiyārnniḍave
eguvān miḻinīrŏḻige
ĕndinu devī mātṛtvamegī
torādaśrudhārā
idu tīrādaśrudhārā