Tittirundam

തിത്തിരുന്തം
Work
Year
Language

തിത്തിരുന്തും തിരുതിരുന്തും
എണ്ണ തീരും തിരിയും തീരും
തിരക്കില്‍ കഷണിച്ചു തെറുത്ത പഴംതുണി
തിത്തിരുന്തും.. തകിട കടിപിടി..
താനേ പുളിന്താനേ ... (4)

കാടം പെറ്റപ്പാ.. ചിറ്റപ്പാ... കൊച്ചപ്പാ... (2)
എണ്ണയിടണ്ടാടാ.. എണ്ണയിടണ്ടാടാ...
തുരുമ്പിക്കാന്‍.. തുരുമ്പിക്കാന്‍..
പത്തായത്തിന്മേല്‍ ചാരിയിരുന്നു കൊട്ടടാ...
(തിത്തിരുന്തും... )

താനം മോനം കൊഞ്ഞാവാടാ
ഈയെനം ഇമ്മനം ചാടടാ മര്‍ക്കടാ..
ഇത്തന തൂവനം ഇമ്മനം ചാടടാ
ചാടിക്കളിക്കടാ മാര്‍ക്കടക്കുട്ടി...
(താനം.. )

പാമ്പ്.. പാമ്പോ..
പാമ്പ് കടന്നലിന്റെ വയറ്റില്‍ കിടന്നിരുന്ന
ചെറു പട്ടി പെറ്റ പൈക്കുട്ടി
പട്ടരുടെ തലക്കുടുക്ക... (ചെറു... )

tittirunduṁ tirudirunduṁ
ĕṇṇa tīruṁ tiriyuṁ tīruṁ
tirakkil kaṣaṇiccu tĕṟutta paḻaṁtuṇi
tittirunduṁ.. tagiḍa kaḍibiḍi..
tāne puḽindāne ... (4)

kāḍaṁ pĕṭrappā.. siṭrappā... kŏccappā... (2)
ĕṇṇayiḍaṇḍāḍā.. ĕṇṇayiḍaṇḍāḍā...
turumbikkān.. turumbikkān..
pattāyattinmel sāriyirunnu kŏṭṭaḍā...
(tittirunduṁ... )

tānaṁ monaṁ kŏññāvāḍā
īyĕnaṁ immanaṁ sāḍaḍā markkaḍā..
ittana tūvanaṁ immanaṁ sāḍaḍā
sāḍikkaḽikkaḍā mārkkaḍakkuṭṭi...
(tānaṁ.. )

pāmp.. pāmbo..
pāmp kaḍannalinṟĕ vayaṭril kiḍannirunna
sĕṟu paṭṭi pĕṭra paikkuṭṭi
paṭṭaruḍĕ talakkuḍukka... (sĕṟu... )