Tirunellikkaat

തിരുനെല്ലിക്കാട്
Year
Language

ഹേയ്‌ തെയ്യന്നാരെ.....
നനനനനന നനനനനന.....
തിരുനെല്ലിക്കാട്‌ ഒരു കന്നിപ്പെണ്ണ്‌
വയനാടൻ കുന്നിന്റെ പൊന്ന്
(തിരുനെല്ലിക്കാട്‌...)
ഈ വയസ്സറിയിച്ചൊരു പെണ്ണ്‌
ധിം ധിം ധിം ധിം ധിം ധിം - 2
ധിംതനന ധിംതനന
ധിം ധിം ധിം ധിം ധിം
തിരുനെല്ലിക്കാട്‌ ഒരു കന്നിപ്പെണ്ണ്‌
വയനാടൻ കുന്നിന്റെ പൊന്ന്
(തിരുനെല്ലിക്കാട്...)
ഈ വയസ്സറിയിച്ചൊരു പെണ്ണ്‌

മേലാകെ പൂവ്‌ പൂവാക മഞ്ഞ്‌
കാലിൽ കൊലുസ്സിടും നാട്‌
ധിം ധിം ധിം ധിംതനന
ധിംതനന ധിംതനന
ധിംതനന നാ
മേലാകെ പൂവ് പൂവാക മഞ്ഞ്
കാലിൽ കൊലുസ്സിടും നാട്‌
ആ നാട്‌ തന്നേ ഏനുള്ളിലെന്നും
മാടിവിളിക്കണ സ്നേഹം
(തിരുനെല്ലിക്കാട്‌....)

തേനൂറും ചുണ്ടിൽ പൊന്നിൻ ചിലമ്പ്‌
മാനം പൊതിയണ ചേല്‌
ആഹാഹാഹാ ആ ആഹാഹാഹാ ആ
ആഹഹഹാ ആഹഹഹാ ഹഹഹാ...
തേനൂറും ചുണ്ടിൽ പൊന്നിൻ ചിലമ്പ്‌
മാനം പൊതിയണ ചേല്‌
ആ നാട് തന്നേ മൊട്ടായ മൊട്ടിൽ
നുള്ളി സമര്‍പ്പിക്കും ഇപ്പോള്‍
(തിരുനെല്ലിക്കാട്‌.....)
ധിം ധിം ധിം ധിം ധിം ധിം - 2
ധിംതനന ധിംതനന
ധിം ധിം ധിം ധിം ധിം
ആഹാഹാഹാ ആ ആഹാഹാഹാ ആ
ആഹഹഹാ ആഹഹഹാ ആഹാഹാഹാ

hey‌ tĕyyannārĕ.....
nananananana nananananana.....
tirunĕllikkāṭ‌ ŏru kannippĕṇṇ‌
vayanāḍan kunninṟĕ pŏnn
(tirunĕllikkāṭ‌...)
ī vayassaṟiyiccŏru pĕṇṇ‌
dhiṁ dhiṁ dhiṁ dhiṁ dhiṁ dhiṁ - 2
dhiṁtanana dhiṁtanana
dhiṁ dhiṁ dhiṁ dhiṁ dhiṁ
tirunĕllikkāṭ‌ ŏru kannippĕṇṇ‌
vayanāḍan kunninṟĕ pŏnn
(tirunĕllikkāṭ...)
ī vayassaṟiyiccŏru pĕṇṇ‌

melāgĕ pūv‌ pūvāga maññ‌
kālil kŏlussiḍuṁ nāṭ‌
dhiṁ dhiṁ dhiṁ dhiṁtanana
dhiṁtanana dhiṁtanana
dhiṁtanana nā
melāgĕ pūv pūvāga maññ
kālil kŏlussiḍuṁ nāṭ‌
ā nāṭ‌ tanne enuḽḽilĕnnuṁ
māḍiviḽikkaṇa snehaṁ
(tirunĕllikkāṭ‌....)

tenūṟuṁ suṇḍil pŏnnin silamp‌
mānaṁ pŏdiyaṇa sel‌
āhāhāhā ā āhāhāhā ā
āhahahā āhahahā hahahā...
tenūṟuṁ suṇḍil pŏnnin silamp‌
mānaṁ pŏdiyaṇa sel‌
ā nāṭ tanne mŏṭṭāya mŏṭṭil
nuḽḽi samarppikkuṁ ippoḽ
(tirunĕllikkāṭ‌.....)
dhiṁ dhiṁ dhiṁ dhiṁ dhiṁ dhiṁ - 2
dhiṁtanana dhiṁtanana
dhiṁ dhiṁ dhiṁ dhiṁ dhiṁ
āhāhāhā ā āhāhāhā ā
āhahahā āhahahā āhāhāhā