Tirumuttam malarmuttam

തിരുമുത്തം മലര്‍മുത്തം
Year
Language

തിരുമുത്തം മലർമുത്തം എനിക്കില്ലേ
കവിളിലും ചുണ്ടിലും ഓരോന്ന്
തങ്കം കൊടുക്കുമോ
എന്നുടെ തോളിൽ നീ ലത പോൽ പടരുക
നിൻ ചന്ദനതോളിൽ നീ എന്നെ പടർത്തുക
(തിരുമുത്തം..)

കിലുകിലുക്കാം പെട്ടിയല്ലേ പൂമ്പാറ്റ പോലെയല്ലേ
കോപിച്ചു നിന്നാലോ ചീനപടക്കമല്ലേ
നീ നൃത്തമാടിയാട്ടെ ഈ മിന്നലാടിയാട്ടെ
കുസൃതി തൻ കുടുക്ക നീ തുള്ളാട്ടം തുള്ളൂ
ആ...ആ..ഓ..ഓ,..
(തിരുമുത്തം..)

മുത്തല്ലേ നിന്നുടെ മൊഴികൾ
മുന്തിരിത്തേൻ മലർ ചൊടികൾ
തളിരിടൂ ഇതളിടൂ ഇന്നെന്റെ ഉള്ളിൽ
ഈ നല്ല നാളിൽ ഞാൻ നേടും സ്വർഗ്ഗമല്ലേ
മറക്കട്ടെ മനസ്സിലെ നോവിന്റെ നാദം
ആ,....ആ...ആ
(തിരുമുത്തം..)

ഇനിയൊന്ന്...മറ്റൊന്ന്...ഇനിയൊന്ന്...മറ്റൊന്ന്...

tirumuttaṁ malarmuttaṁ ĕnikkille
kaviḽiluṁ suṇḍiluṁ oronn
taṅgaṁ kŏḍukkumo
ĕnnuḍĕ toḽil nī lada pol paḍaruga
nin sandanadoḽil nī ĕnnĕ paḍarttuga
(tirumuttaṁ..)

kilugilukkāṁ pĕṭṭiyalle pūmbāṭra polĕyalle
kobiccu ninnālo sīnabaḍakkamalle
nī nṛttamāḍiyāṭṭĕ ī minnalāḍiyāṭṭĕ
kusṛti tan kuḍukka nī tuḽḽāṭṭaṁ tuḽḽū
ā...ā..o..o,..
(tirumuttaṁ..)

muttalle ninnuḍĕ mŏḻigaḽ
mundiritten malar sŏḍigaḽ
taḽiriḍū idaḽiḍū innĕnṟĕ uḽḽil
ī nalla nāḽil ñān neḍuṁ svarggamalle
maṟakkaṭṭĕ manassilĕ novinṟĕ nādaṁ
ā,....ā...ā
(tirumuttaṁ..)

iniyŏnn...maṭrŏnn...iniyŏnn...maṭrŏnn...