തിങ്കളെപ്പോലെ ചിരിക്കുന്ന
തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ
തിന്മകള്‍ ചെയ്യരുതേ!
കഷ്ടതയാല്‍ കരള്‍ നൊന്തു പോയാലും
കള്ളം പറയരുതേ........(തിങ്കളെ)
തിന്മകള്‍ ചെയ്യരുതേ...
കള്ളം പറയരുതേ...
മിന്നുന്നതെല്ലാം പൊന്നല്ല
തെന്നുന്നതെല്ലാം ചെളിയല്ല
(മിന്നുന്നതെല്ലാം)
വെളിച്ചമെല്ലാം തീയല്ല(2)
വെളുത്തതൊക്കെ പാലല്ലാ(2)
(തിങ്കളെപ്പോലെ)
tiṅgaḽĕppolĕ sirikkunna pūkkaḽe
tinmagaḽ sĕyyarude!
kaṣṭadayāl karaḽ nŏndu poyāluṁ
kaḽḽaṁ paṟayarude........(tiṅgaḽĕ)
tinmagaḽ sĕyyarude...
kaḽḽaṁ paṟayarude...
minnunnadĕllāṁ pŏnnalla
tĕnnunnadĕllāṁ sĕḽiyalla
(minnunnadĕllāṁ)
vĕḽiccamĕllāṁ tīyalla(2)
vĕḽuttadŏkkĕ pālallā(2)
(tiṅgaḽĕppolĕ)