Tingal tudukkumbolenre mukham

തിങ്കൾ തുടുക്കുമ്പോഴെന്റെ മുഖം
Year
Language

തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം
പൊന്‍കഴള്‍ തുള്ളുമ്പോഴെന്റെ താളം
കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം
പുഞ്ചിരി വാടിയാലെന്റെ ദുഃഖം (2)
(തിങ്കള്‍ )
ഓര്‍മ്മയിലിന്നും കുരുന്നു തന്നെ
ഓമനയുണ്ണികളരുമ തന്നെ

കാലം കുറുക്കി കുഴമ്പു തന്നു
കാലങ്ങള്‍ വാഴുവാന്‍ പാട്ടു തന്നു
(കാലം )
കാറ്റിന്റെ വള്ളിയില്‍ വാനില്‍ പറക്കുമ്പോള്‍
കാവലായെന്നും കൂടെ വന്നു (2)
ഓര്‍മ്മയിലിന്നും കുരുന്നു തന്നെ
ഓമനയുണ്ണികളരുമ തന്നെ
(തിങ്കള്‍ )

കാര്‍നിഴലുണ്ടും നിലാവു് തന്നു
വേനലായു് നിന്നും മഴ ചൊരിഞ്ഞു
(കാര്‍നിഴലുണ്ടും)
ആത്മാവു് തന്നെ പകര്‍ന്നു തന്നു
അതൊരാനന്ദ ബന്ധനമായി വന്നു (2)
ഓര്‍മ്മയിലിന്നും കുരുന്നു തന്നെ
ഓമനയുണ്ണികളരുമ തന്നെ
(തിങ്കള്‍ )

tiṅgaḽ tuḍukkumboḻĕnṟĕ mukhaṁ
pŏnkaḻaḽ tuḽḽumboḻĕnṟĕ tāḽaṁ
kŏñjippiṇaṅṅiyālĕn siṇukkaṁ
puñjiri vāḍiyālĕnṟĕ duḥkhaṁ (2)
(tiṅgaḽ )
ormmayilinnuṁ kurunnu tannĕ
omanayuṇṇigaḽaruma tannĕ

kālaṁ kuṟukki kuḻambu tannu
kālaṅṅaḽ vāḻuvān pāṭṭu tannu
(kālaṁ )
kāṭrinṟĕ vaḽḽiyil vānil paṟakkumboḽ
kāvalāyĕnnuṁ kūḍĕ vannu (2)
ormmayilinnuṁ kurunnu tannĕ
omanayuṇṇigaḽaruma tannĕ
(tiṅgaḽ )

kārniḻaluṇḍuṁ nilāvu് tannu
venalāyu് ninnuṁ maḻa sŏriññu
(kārniḻaluṇḍuṁ)
ātmāvu് tannĕ pagarnnu tannu
adŏrānanda bandhanamāyi vannu (2)
ormmayilinnuṁ kurunnu tannĕ
omanayuṇṇigaḽaruma tannĕ
(tiṅgaḽ )