Tikk tikk

ടിക്ക് ടിക്ക്
Year
Language

ആഹഹാഹാ ഓ ഹോ ഹോ ഹോ ഉം..ഉം..ഉം..

ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം ഹോ
ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം
ടിക് ടിക് ടിക് ടിക് കൊഞ്ചും നെഞ്ചും നിലവായ് മിടിയ്ക്കാം ഹാ...
ടിക് ടിക് ടിക് ടിക് കൊഞ്ചും നെഞ്ചും നിലവായ് മിടിയ്ക്കാം
നാദിരു ദിരു ദിരു ധില്ലാനാ നാദിരു ധില്ലാനാ
നാദിരു ദിരു ദിരു ധില്ലാനാ നാദിരു ധില്ലാനാ
(ടിക് ടിക്...)

പാട്ടിൻ പട്ടുസാരി നിന്നെ മൂടും രാത്രിയിൽ
കാറ്റിൻ കൈവിരല്പൂ ഉമ്മ വെയ്ക്കും രാത്രിയിൽ
ഇക്കിളിമുത്തിനുറങ്ങേണ്ടെ കൊത്തുവളച്ചിരി ആകണ്ടേ (2)
നീയെന്റെ സ്വന്തമല്ലേ എന്റെയെന്റെ മാത്രമല്ലേ
വേനൽ വെണ്ണിലാവേ ഓഹോ
(ടിക് ടിക്...)

മാരൻ മഞ്ഞുവാതിൽ നെയ്തുറക്കും സന്ധ്യയിൽ
പാടും വെൺപിറാവായ് നീയുലാവും സന്ധ്യയിൽ
ചില്ലു വിളക്കു കൊളുത്തേണ്ടേ മെല്ലെ വിഷുക്കണി കാണേണ്ടെ (2)
നീയെന്റെ സ്വന്തമല്ലേ എന്റെയെന്റെ മാത്രമല്ലേ
ഓമൽ പൂങ്കിനാവേ ഓഹോ
(ടിക് ടിക്...)

āhahāhā o ho ho ho uṁ..uṁ..uṁ..

ṭik ṭik ṭik ṭik iṭriṭriṭruṁ maḻayāy nanayāṁ ho
ṭik ṭik ṭik ṭik iṭriṭriṭruṁ maḻayāy nanayāṁ
ṭik ṭik ṭik ṭik kŏñjuṁ nĕñjuṁ nilavāy miḍiykkāṁ hā...
ṭik ṭik ṭik ṭik kŏñjuṁ nĕñjuṁ nilavāy miḍiykkāṁ
nādiru diru diru dhillānā nādiru dhillānā
nādiru diru diru dhillānā nādiru dhillānā
(ṭik ṭik...)

pāṭṭin paṭṭusāri ninnĕ mūḍuṁ rātriyil
kāṭrin kaiviralbū umma vĕykkuṁ rātriyil
ikkiḽimuttinuṟaṅṅeṇḍĕ kŏttuvaḽacciri āgaṇḍe (2)
nīyĕnṟĕ svandamalle ĕnṟĕyĕnṟĕ mātramalle
venal vĕṇṇilāve oho
(ṭik ṭik...)

māran maññuvādil nĕyduṟakkuṁ sandhyayil
pāḍuṁ vĕṇbiṟāvāy nīyulāvuṁ sandhyayil
sillu viḽakku kŏḽutteṇḍe mĕllĕ viṣukkaṇi kāṇeṇḍĕ (2)
nīyĕnṟĕ svandamalle ĕnṟĕyĕnṟĕ mātramalle
omal pūṅgināve oho
(ṭik ṭik...)