Tik tik tik nee tottappol

ടിക്‌ ടിക്‌ ടിക്‌ നീ തൊട്ടപ്പോള്‍
Work
Year
Language

ഓ...ഓ..ഓ...ഓ..ഓ..ഓ..
ടിക് ടിക് ടിക് ടിക് നീ തൊട്ടപ്പോൾ
ടക് ടക് ടക് ടക് ഞാൻ ഞെട്ടിപ്പോയ് (2)
ഇന്നാണേ നിന്നാണേ ഇന്നാണേ നേരാണേ
ഐ ലവ് യൂ യൂ ലവ് മീ
എല്ലാരും ഇതു കേട്ടോട്ടേ ഐ ലവ് യൂ
(ടിക് ടിക് ടിക് ......)

കണ്ണടച്ച് പൂച്ച പാല് കുടിച്ചാൽ വല്ലോരും കണ്ടു പിടിച്ചാലോ
കണ്ടു പിടിച്ചാൽ നമുക്കോടി പോകാം
കാണാത്ത ദൂരത്തോടി ഒളിക്കാം
ഞാൻ വെറുതേ ഓർത്തോർത്തു റ്റെൻഷൻ ആയല്ലോ
നൂറു റ്റെൻഷൻ പണിഞ്ഞു പെൻഷൻ ആയല്ലോ
പേടിക്കില്ല നീയില്ലേ എൻ കൂടെ കൂടാൻ കൂടി ചേരാൻ
കുട്ടാ എടാ മോനു എന്റെ കുട്ടാ
(ടിക് ടിക് ടിക് ......)

ടിക് ടിക് ടിക് ടക് ടക് ടക്
മേയ്ക്ക് ദി മൊമന്റ്സ് സോ സ്പെഷ്യൽ
മെയ്ക്ക് ദി മൊമന്റ്സ് സോ ഫ്രീ
ലിഫ്റ്റ് യുവർ ഐസ് റ്റു ഹെവൻ
ആൻഡ് ലവ് യുവർ ടു മീ
ടക് ടക് ടക് ടക് ടക് ടക്

അസൂയക്കാരാ എന്നോടസൂയക്കാരാ
നീ എത്ര ബ്രോഡ് മൈൻഡെഡ് ആണ്
അസൂയക്കാരാ എന്നോടസൂയക്കാരാ
ഇനിയെന്നും ഫ്രീക്ക് ഔട്ട് ആയാലോ
ഞാൻ ഇതെല്ലാം ഓർത്തോർത്തു റ്റെൻഷൻ ആയല്ലോ
എന്റെ മനസ്സിന്നു കുടഞ്ഞു പംക്ചർ ആയല്ലോ
ഓരോ വാക്കും നിന്നെ മാത്രം
ഓരോ നോക്കും നിന്നിൽ മാത്രം
പ്രോമിസ് ഇതു പ്രോമിസ് ഇതു പ്രോമിസ്
ആഹ് ഷുവർ
(ടിക് ടിക് ടിക് ......)

o...o..o...o..o..o..
ṭik ṭik ṭik ṭik nī tŏṭṭappoḽ
ṭak ṭak ṭak ṭak ñān ñĕṭṭippoy (2)
innāṇe ninnāṇe innāṇe nerāṇe
ai lav yū yū lav mī
ĕllāruṁ idu keṭṭoṭṭe ai lav yū
(ṭik ṭik ṭik ......)

kaṇṇaḍacc pūcca pāl kuḍiccāl valloruṁ kaṇḍu piḍiccālo
kaṇḍu piḍiccāl namukkoḍi pogāṁ
kāṇātta dūrattoḍi ŏḽikkāṁ
ñān vĕṟude orttorttu ṭrĕnṣan āyallo
nūṟu ṭrĕnṣan paṇiññu pĕnṣan āyallo
peḍikkilla nīyille ĕn kūḍĕ kūḍān kūḍi serān
kuṭṭā ĕḍā monu ĕnṟĕ kuṭṭā
(ṭik ṭik ṭik ......)

ṭik ṭik ṭik ṭak ṭak ṭak
meykk di mŏmanṟs so spĕṣyal
mĕykk di mŏmanṟs so phrī
liphṭr yuvar ais ṭru hĕvan
ānḍ lav yuvar ṭu mī
ṭak ṭak ṭak ṭak ṭak ṭak

asūyakkārā ĕnnoḍasūyakkārā
nī ĕtra broḍ mainḍĕḍ āṇ
asūyakkārā ĕnnoḍasūyakkārā
iniyĕnnuṁ phrīkk auṭṭ āyālo
ñān idĕllāṁ orttorttu ṭrĕnṣan āyallo
ĕnṟĕ manassinnu kuḍaññu paṁkcar āyallo
oro vākkuṁ ninnĕ mātraṁ
oro nokkuṁ ninnil mātraṁ
promis idu promis idu promis
āh ṣuvar
(ṭik ṭik ṭik ......)