തേയവാഴി തമ്പുരാന്റെ തിരുമുറ്റത്തെ (2)
ഈയുള്ളൊര് പൊന്നുനിന്ന് പാടിയാടുന്നേ
കിണ്ണാണ്ടം കിറു കിണ്ണാണ്ടം (4)
ആയമ്മാനും കൊലം കെട്ടി തിരുമുറ്റത്തെ
ഈയുള്ളോര് തളന്ന് നിന്ന് പാടിയാടുന്നേ
ഈയുള്ളോനും തലപ്പെ നിന്ന് പാടിയാടുന്നേ
കിണ്ണാണ്ടം കിറു കിണ്ണാണ്ടം (6)
തേയവാഴി തമ്പുരാന്റെ തിരുമുറ്റത്തെ (2)
ഈയുള്ളൊര് പോന്നുനിന്ന് പാടിയാടുന്നേ
കിണ്ണാണ്ടം കിറു കിണ്ണാണ്ടം (5)