thengidalle thengidalle thenkuyile
തേങ്ങിടല്ലേ തേങ്ങിടല്ലേ തേന്‍കുയിലേ നിന്‍
പൂങ്കിനാവിന്‍പുല്ലുമാടം ചാമ്പലായല്ലോ
വെറും ചാമ്പലായല്ലോ
കോളുകൊണ്ട കായലില്‍ നിന്‍ കൊതുമ്പുവള്ളം
ആരുമാരുമറിയാതെയടിഞ്ഞു പോയി
കരിമുകിലിന്‍ കവിളൊട്ടും നനഞ്ഞില്ലല്ലോ
എത്രകണ്ണീര്‍ കുടിച്ചെന്‍ അഷ്ടമുടിക്കായലേ
എന്തിനായ്ക്കൊച്ചുതോണി നീ തകര്‍ത്തെന്‍ കായലേ