Tennalilum

തെന്നലിലും
Work
Year
Language

തെന്നലിലും മിന്നലിലും
തെന്നിവരും യൌവനമേ
പാനപാത്രം ഒരു യാനപാത്രം
പാനപാത്രം നീയൊരു യാനപാത്രം

ഈ രാവില്‍ നീലരാവില്‍
ഈ പൂവില്‍ പൂങ്കിനാവില്‍
നീ ചാരെ ജ്വാലയായി
ഞാനാകെ നീറി നീറി
ഈ രാവില്‍ ഞാന്‍ പൊന്മനേ
ഈ പൂവില്‍ ഞാന്‍ പെണ്മാനേ
നിന്‍ പൊന്നല്ലിച്ചുണ്ടില്‍ വിടരും വിടരും വിടരും
വെണ്‍ കല്‍ക്കണ്ടച്ചുണ്ടില്‍ നിറയും നിറയും നിറയും
നിറയും നിറയും നിറയും.... ഹാ...

ഈഗാനം പ്രേമഗാനം
ഈ താളം രാസതാളം
പൂചൂടി സ്വപ്നമേഘം
തേരേറി സ്വര്‍ഗ്ഗ ലോകം
ഈ ഗാനം ഞാന്‍ പൊന്മാനേ
ഈ താനം ഞാന്‍ പെണ്മാനേ
നിന്‍ പൊന്നല്ലിച്ചുണ്ടില്‍ വിടരും വിടരും വിടരും
വെണ്‍ കല്‍ക്കണ്ടച്ചുണ്ടില്‍ നിറയും നിറയും നിറയും
നിറയും നിറയും നിറയും.... ഹാ...

tĕnnaliluṁ minnaliluṁ
tĕnnivaruṁ yaൌvaname
pānabātraṁ ŏru yānabātraṁ
pānabātraṁ nīyŏru yānabātraṁ

ī rāvil nīlarāvil
ī pūvil pūṅgināvil
nī sārĕ jvālayāyi
ñānāgĕ nīṟi nīṟi
ī rāvil ñān pŏnmane
ī pūvil ñān pĕṇmāne
nin pŏnnalliccuṇḍil viḍaruṁ viḍaruṁ viḍaruṁ
vĕṇ kalkkaṇḍaccuṇḍil niṟayuṁ niṟayuṁ niṟayuṁ
niṟayuṁ niṟayuṁ niṟayuṁ.... hā...

īgānaṁ premagānaṁ
ī tāḽaṁ rāsadāḽaṁ
pūsūḍi svapnameghaṁ
tereṟi svargga logaṁ
ī gānaṁ ñān pŏnmāne
ī tānaṁ ñān pĕṇmāne
nin pŏnnalliccuṇḍil viḍaruṁ viḍaruṁ viḍaruṁ
vĕṇ kalkkaṇḍaccuṇḍil niṟayuṁ niṟayuṁ niṟayuṁ
niṟayuṁ niṟayuṁ niṟayuṁ.... hā...