Tenaari tengaasi

തേനാരി തെങ്കാശി
Work
Year
Language

തേനാരീ തെങ്കാശിക്കാരീ
തെമ്മാങ്കും പാടിയാടിവാ
പൊന്‍‌കാലമായ് എങ്കും സംഗീതമായ്
സംഗീതമേ എന്‍ ഗീതമായ്
എങ്കാട് ഉങ്കാട് കൊണ്ടാടും തിരുവിഴാ

കാടുശുറ്റി മേടുശുറ്റി കാട്ടാളക്കോട്ട ശുറ്റി
ശിങ്കാരി ഇന്ത വിഴ കൊണ്ടാട നീവാ
മാനോടും കുന്നുകള്‍ തോറും
നീതേടും നിന്നോമല്‍ പാദസരങ്ങള്‍
കാലത്തെ കണ്ടെത്തി കാട്ടുകിടാവിന്‍
ചൊടിത്തടം പൂചൂടും പാല്‍പ്പുഞ്ചിരിയില്‍
ഹൊയ്യാരെ ഹൊയ് ഹൊയ് ഹൊയ്യാരെ
തെയ്യാരെ തെയ് തെയ് തെയ്യാരെ....
ഹൊയ്യാരെ.....

ഓഹോഹോ... തന്താനത്താനാ....

ആവഴിയെ ഈ വഴിയെ അച്ചന്‍‌കോവില്‍ വഴിയെ
ആനന്ദക്കുമ്മിയിടും പാവാടക്കാരി
പൂക്കോലം പല്ലാണ്ടുകാലം
ഉന്നെഞ്ചില്‍ എന്നെഞ്ചില്‍ പാര്‍ക്ക വിരുമ്പും
നന്നാളില്‍ ഇന്നാളില്‍ പൊല്‍തിരുനാളില്‍
തളാങ്കിശൈനീ പോട് കാല്‍‌സങ്കടിയില്‍
ഹൊയ്യാരെ ഹൊയ് ഹൊയ് ഹൊയ്യാരെ
തെയ്യാരെ തെയ് തെയ് തെയ്യാരെ....
ഹൊയ്യാരെ.....

tenārī tĕṅgāśikkārī
tĕmmāṅguṁ pāḍiyāḍivā
pŏn‌kālamāy ĕṅguṁ saṁgīdamāy
saṁgīdame ĕn gīdamāy
ĕṅgāṭ uṅgāṭ kŏṇḍāḍuṁ tiruviḻā

kāḍuśuṭri meḍuśuṭri kāṭṭāḽakkoṭṭa śuṭri
śiṅgāri inda viḻa kŏṇḍāḍa nīvā
mānoḍuṁ kunnugaḽ toṟuṁ
nīdeḍuṁ ninnomal pādasaraṅṅaḽ
kālattĕ kaṇḍĕtti kāṭṭugiḍāvin
sŏḍittaḍaṁ pūsūḍuṁ pālppuñjiriyil
hŏyyārĕ hŏy hŏy hŏyyārĕ
tĕyyārĕ tĕy tĕy tĕyyārĕ....
hŏyyārĕ.....

ohoho... tandānattānā....

āvaḻiyĕ ī vaḻiyĕ accan‌kovil vaḻiyĕ
ānandakkummiyiḍuṁ pāvāḍakkāri
pūkkolaṁ pallāṇḍugālaṁ
unnĕñjil ĕnnĕñjil pārkka virumbuṁ
nannāḽil innāḽil pŏldirunāḽil
taḽāṅgiśainī poṭ kāl‌saṅgaḍiyil
hŏyyārĕ hŏy hŏy hŏyyārĕ
tĕyyārĕ tĕy tĕy tĕyyārĕ....
hŏyyārĕ.....