Ten pookkalil

തേൻ പൂക്കളിൽ
Year
Language

തേൻപൂക്കളിൽ കുളിരിടും തേൻതെന്നലേ
തേൻപൂക്കളിൽ കുളിരിടും തേന്‍‌തെന്നലേ
തളിരില തളിർ ചൂടി കതിരില കതിർ തൂകി
ഏകാന്തമേതോ ചില്ലയിൽ മോഹശാരിക
എന്റെ മോഹശാരിക
മമ്മീ ഡാഡീ കിലുകിലു കിളിക്കു
പൊങ്ങിപ്പോകാൻ ചിറകുകളെവിടെ ?
(മമ്മീ ഡാഡീ.....)

കിനാക്കള്‍തൻ തടങ്ങളിൽ പ്രശാന്തമായി
നിതാന്തമാം സുമങ്ങളിൽ പ്രസന്നമായി
മധുരവുമായ്‌ അണയുകയായ്‌ നിനവുകളെന്നിൽ
പുളകവുമായ്‌ വിടരുകയായ്‌ കവിതകളെങ്ങും
അജ്ഞാതമേതോ വീഥിയിൽ മോഹത്തേരുകൾ
എന്റെ മോഹത്തേരുകൾ....

ലലല ലലാലാ...ആ...ആ...ലാലാലലാ.....

പ്രതീക്ഷതൻ തലങ്ങളിൽ നിറങ്ങള്‍ തൂകി
അനന്തമാം പഥങ്ങളിൽ ലയങ്ങളാടി
ഹൃദയസ്വരം പകരുകയായ്‌ കിളിമകളെന്നിൽ
ഹൃദയനിറം അണിയുകയായ്‌ മലരുകളെങ്ങും
അജ്ഞാതമേതോ വീഥിയിൽ മോഹത്തേരുകള്‍
എന്റെ മോഹത്തേരുകള്‍....
(തേൻപൂക്കളിൽ.....)
ലലലലാ....ലലലലാ.....

tenpūkkaḽil kuḽiriḍuṁ tendĕnnale
tenpūkkaḽil kuḽiriḍuṁ ten‌tĕnnale
taḽirila taḽir sūḍi kadirila kadir tūgi
egāndamedo sillayil mohaśāriga
ĕnṟĕ mohaśāriga
mammī ḍāḍī kilugilu kiḽikku
pŏṅṅippogān siṟagugaḽĕviḍĕ ?
(mammī ḍāḍī.....)

kinākkaḽtan daḍaṅṅaḽil praśāndamāyi
nidāndamāṁ sumaṅṅaḽil prasannamāyi
madhuravumāy‌ aṇayugayāy‌ ninavugaḽĕnnil
puḽagavumāy‌ viḍarugayāy‌ kavidagaḽĕṅṅuṁ
ajñādamedo vīthiyil mohatterugaḽ
ĕnṟĕ mohatterugaḽ....

lalala lalālā...ā...ā...lālālalā.....

pradīkṣadan dalaṅṅaḽil niṟaṅṅaḽ tūgi
anandamāṁ pathaṅṅaḽil layaṅṅaḽāḍi
hṛdayasvaraṁ pagarugayāy‌ kiḽimagaḽĕnnil
hṛdayaniṟaṁ aṇiyugayāy‌ malarugaḽĕṅṅuṁ
ajñādamedo vīthiyil mohatterugaḽ
ĕnṟĕ mohatterugaḽ....
(tenpūkkaḽil.....)
lalalalā....lalalalā.....