Teliviyalum mukhaminnu

തെളിവിയലും മുഖമിന്നു
Work
Year
Language

തെളിവിയലും മുഖമിന്നു കിന്തുതേ കാന്താ
വിളറി മരുവീടുന്നു...
(തെളിവിയലും....)

ഇളതളിർശയനേ മനോഭവാ കളി - 2
കളിപ്പതിനെന്തു സംശയം - 2
തെളിവിയലും മുഖമിന്നു കിന്തുതേ കാന്താ
വിളറി മരുവീടുന്നു...

തെല്ലോളം കരുണയില്ലേ നിനക്കു ബത ദീനയായ് മരുവുമെന്നിൽ - 2
വല്ലവരും ചൊന്ന വാക്കു കരുതീടൊല്ല നീ ഹൃദി ജീവനായകാ - 2
തെളിവിയലും മുഖമിന്നു കിന്തുതേ കാന്താ
വിളറി മരുവീടുന്നു...

നന്നിതോ മയി വഞ്ചന ശ്രീപത്മനാഭ കാമിനീലോല - 2
ഇന്നു തന്നെ ഹന്ത ചാലവെ വന്നു പൂരയ കാമിതം മമ - 2
തെളിവിയലും മുഖമിന്നു കിന്തുതേ കാന്താ
വിളറി മരുവീടുന്നു...

തെളിവിയലും മുഖമിന്നു കിന്തുതേ കാന്താ
വിളറി മരുവീടുന്നു...

tĕḽiviyaluṁ mukhaminnu kindude kāndā
viḽaṟi maruvīḍunnu...
(tĕḽiviyaluṁ....)

iḽadaḽirśayane manobhavā kaḽi - 2
kaḽippadinĕndu saṁśayaṁ - 2
tĕḽiviyaluṁ mukhaminnu kindude kāndā
viḽaṟi maruvīḍunnu...

tĕlloḽaṁ karuṇayille ninakku bada dīnayāy maruvumĕnnil - 2
vallavaruṁ sŏnna vākku karudīḍŏlla nī hṛdi jīvanāyagā - 2
tĕḽiviyaluṁ mukhaminnu kindude kāndā
viḽaṟi maruvīḍunnu...

nannido mayi vañjana śrībatmanābha kāminīlola - 2
innu tannĕ handa sālavĕ vannu pūraya kāmidaṁ mama - 2
tĕḽiviyaluṁ mukhaminnu kindude kāndā
viḽaṟi maruvīḍunnu...

tĕḽiviyaluṁ mukhaminnu kindude kāndā
viḽaṟi maruvīḍunnu...