Teerattu ninnum

തീരത്തു നിന്നും
Year
Language

ഓ...ഓ.....ഓ.....
തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര...
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ജന്മജന്മാന്തരയാത്ര....
ഏതോ ജന്മജന്മാന്തരയാത്ര.....
തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര...

എവിടെ നിന്ന് തുടങ്ങിയതോ തുഴയുന്നതേതു ലക്ഷ്യത്തിലേക്കോ...
തോണിയേതോ.....
തോണിയേതോ തോണിക്കാരനാരോ.....തുണയായ് വരുന്നതാരോ....

തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര...

എവിടെ നിന്ന് തുടങ്ങിയാലും അവസാനമെത്തുന്നതവിടെ തന്നെ...
ഇക്കരെയാണോ......
ഇക്കരെയാണോ അക്കരെയാണോ.....ഇറങ്ങുന്നതൊരുമിച്ചല്ലേ...

തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര...
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ജന്മജന്മാന്തരയാത്ര...
ഏതോ ജന്മജന്മാന്തരയാത്ര.....

O.....O....O....

o...o.....o.....
tīrattu ninnuṁ tīrattilekkuḽḽa tīrtthayātra ŏru tīrtthayātra...
jananattil ninnuṁ maraṇattilekkuḽḽa janmajanmāndarayātra....
edo janmajanmāndarayātra.....
tīrattu ninnuṁ tīrattilekkuḽḽa tīrtthayātra ŏru tīrtthayātra...

ĕviḍĕ ninn duḍaṅṅiyado tuḻayunnadedu lakṣyattilekko...
toṇiyedo.....
toṇiyedo toṇikkāranāro.....tuṇayāy varunnadāro....

tīrattu ninnuṁ tīrattilekkuḽḽa tīrtthayātra ŏru tīrtthayātra...

ĕviḍĕ ninn duḍaṅṅiyāluṁ avasānamĕttunnadaviḍĕ tannĕ...
ikkarĕyāṇo......
ikkarĕyāṇo akkarĕyāṇo.....iṟaṅṅunnadŏrumiccalle...

tīrattu ninnuṁ tīrattilekkuḽḽa tīrtthayātra ŏru tīrtthayātra...
jananattil ninnuṁ maraṇattilekkuḽḽa janmajanmāndarayātra...
edo janmajanmāndarayātra.....

O.....O....O....