Tattamme solllu sollu

തത്തമ്മേ ചൊല്ല്ലു ചൊല്ലു
Work
Year
Language

ചികുചികുചാച്ച ചികുചാ... ചികുചാച്ചക ചികുചാ

തത്തമ്മേ ചൊല്ല്ചൊല്ല് ഒരു കള്ളക്കണ്ണിലെക്കിളിപ്പെണ്ണെ
കൈക്കുമ്പിള്‍ മഞ്ഞുകോരി ഒരു കള്ളത്തെന്നലിതുവഴി പോയൊ
കുളിരുള്ള ജനുവരിമാസം ചുണ്ടു കിടുകിടെ വിറക്കണകാലം
കയ്യും മെയ്യും പരസ്പരം ചുറ്റിപ്പടരാന്‍ അവസരംകൊതിക്കണനേരം
ഏയ് ഏയ് ഏയ് സാമി വായോ............

ഒരുമെത്തയിലന്യോന്യം പരതാമൊരു സായാഹ്നം
ശയനത്തിനൊരുക്കീടാം സ്വപ്നങ്ങടെ കൂടാരം
വേണ്ടാ വേണ്ടാ വേണ്ടാ വേണ്ടാതീനം വേണ്ടാ
വേഷംകെട്ടലുവേണ്ട കേറി സുഖിപ്പിക്കലൊന്നും വേണ്ടാ
ആ.......
കളിയല്ലൊരു കല്യാണം കനവൂട്ടുമൊരാചാരം
മദനോത്സവ പരിവേഷം നിലനില്‍പ്പിനൊരാധാരം
രതിരസലയശുഭനിമിഷം ഇതുമംഗളസമയം
അംഗനാ ചുംബനം ഓയ് ഓയ് വാ സാമി വായോ

കിളിവാതിലടച്ചോട്ടെ തിരിനാളമണച്ചോട്ടെ
ഇടനെഞ്ചിലെയരയന്നം സന്ദേശമയച്ചോട്ടെ
ഏ? ഏ? ഏ? ഏ? ആ..............
കളിവാക്കുകള്‍ ചൊല്ലെണ്ടേ ഉടലോടെ പറക്കേണ്ടേ
ലഹരിക്കുളിരറിയണ്ടേ ലയനപ്പൊരുളറിയണ്ടേ
മദചല മധുകരമനിശം ഇതുശാന്തിമുഹൂര്‍ത്തം
സുന്ദരം സുന്ദരം ഏയ് ഏയ് വാ സാമി വായോ

sigusigusācca sigusā... sigusāccaga sigusā

tattamme sŏllsŏll ŏru kaḽḽakkaṇṇilĕkkiḽippĕṇṇĕ
kaikkumbiḽ maññugori ŏru kaḽḽattĕnnaliduvaḻi poyŏ
kuḽiruḽḽa januvarimāsaṁ suṇḍu kiḍugiḍĕ viṟakkaṇagālaṁ
kayyuṁ mĕyyuṁ parasparaṁ suṭrippaḍarān avasaraṁkŏdikkaṇaneraṁ
ey ey ey sāmi vāyo............

ŏrumĕttayilanyonyaṁ paradāmŏru sāyāhnaṁ
śayanattinŏrukkīḍāṁ svapnaṅṅaḍĕ kūḍāraṁ
veṇḍā veṇḍā veṇḍā veṇḍādīnaṁ veṇḍā
veṣaṁkĕṭṭaluveṇḍa keṟi sukhippikkalŏnnuṁ veṇḍā
ā.......
kaḽiyallŏru kalyāṇaṁ kanavūṭṭumŏrāsāraṁ
madanotsava pariveṣaṁ nilanilppinŏrādhāraṁ
radirasalayaśubhanimiṣaṁ idumaṁgaḽasamayaṁ
aṁganā suṁbanaṁ oy oy vā sāmi vāyo

kiḽivādilaḍaccoṭṭĕ tirināḽamaṇaccoṭṭĕ
iḍanĕñjilĕyarayannaṁ sandeśamayaccoṭṭĕ
e? e? e? e? ā..............
kaḽivākkugaḽ sŏllĕṇḍe uḍaloḍĕ paṟakkeṇḍe
laharikkuḽiraṟiyaṇḍe layanappŏruḽaṟiyaṇḍe
madasala madhugaramaniśaṁ iduśāndimuhūrttaṁ
sundaraṁ sundaraṁ ey ey vā sāmi vāyo