Tattamme penne

തത്തമ്മേ പെണ്ണെ
Work
Year
Language

ഉം.....ഉം.....

തത്തമ്മേ പെണ്ണെ തത്തമ്മേ
തത്തമ്മേ പെണ്ണെ മൈലാഞ്ചി
മൈലാഞ്ചിപ്പൂ.....
പൂമുടിയില്‍ ചൂടൂ നല്ല
കല്യാണപ്പൂ ...കല്യാണപ്പൂ...

പാടുമ്പോള്‍ കളിയായ്‌ പാടുമ്പോള്‍
പാടുമ്പോള്‍ കളിയില്‍ കലരുമ്പോള്‍
കിളിയെ പാടൂ
പൂമുടിയില്‍ ചൂടൂ നല്ല
കല്യാണപ്പൂ ...കല്യാണപ്പൂ ... പൂ ...
അ ഹ ഹ ഹ ഹ ...ല ല്ല ല്ല ല്ല ല്ലാ..

കുളിരാലെ മൂടും കണ്ണിന്‍ കണി നീ
കുളിരാലെ മൂടും കണ്ണിന്‍ കണി നീ
മണിവീണ മീട്ടി സഖീ നീ - ഗാനം
മണിവീണ മീട്ടി സഖീ നീ...
സഖീ കല്യാണക്കാരന്‍ കണ്ടാലോ
കളിയാട്ടക്കാരന്‍ ചുണ്ടാകെ
വെണ്‍ തുമ്പപ്പൂ ...
പൂമുടിയില്‍ ചൂടൂ നല്ല
കല്യാണപ്പൂ ...കല്യാണപ്പൂ...

കഥ പറയൂ പാവേ ചാഞ്ചാടി നീയാടി
പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി ആടി
പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി - വരൂ
മന്മഥനേ വരൂ നീ മന്മഥനേ
മന്മഥനേ വരൂ നീ സഖി നോക്കൂ
ചൂടുന്നു പൂ ...
പൂമുടിയില്‍ ചൂടൂ നല്ല
കല്യാണപ്പൂ ...കല്യാണപ്പൂ
(തത്തമ്മേ പെണ്ണെ )

uṁ.....uṁ.....

tattamme pĕṇṇĕ tattamme
tattamme pĕṇṇĕ mailāñji
mailāñjippū.....
pūmuḍiyil sūḍū nalla
kalyāṇappū ...kalyāṇappū...

pāḍumboḽ kaḽiyāy‌ pāḍumboḽ
pāḍumboḽ kaḽiyil kalarumboḽ
kiḽiyĕ pāḍū
pūmuḍiyil sūḍū nalla
kalyāṇappū ...kalyāṇappū ... pū ...
a ha ha ha ha ...la lla lla lla llā..

kuḽirālĕ mūḍuṁ kaṇṇin kaṇi nī
kuḽirālĕ mūḍuṁ kaṇṇin kaṇi nī
maṇivīṇa mīṭṭi sakhī nī - gānaṁ
maṇivīṇa mīṭṭi sakhī nī...
sakhī kalyāṇakkāran kaṇḍālo
kaḽiyāṭṭakkāran suṇḍāgĕ
vĕṇ tumbappū ...
pūmuḍiyil sūḍū nalla
kalyāṇappū ...kalyāṇappū...

katha paṟayū pāve sāñjāḍi nīyāḍi
premattin vānil sāñjāḍi āḍi
premattin vānil sāñjāḍi - varū
manmathane varū nī manmathane
manmathane varū nī sakhi nokkū
sūḍunnu pū ...
pūmuḍiyil sūḍū nalla
kalyāṇappū ...kalyāṇappū
(tattamme pĕṇṇĕ )