തെയ്താരാ തെയ്താരാ തെയ്യകതെയ്യക തെയ്യക തെയ്യക തെയ്താരാ
തനത്തന്തന തന്തന
തപ്പുകൊട്ടി തകിലുകൊട്ടി കൈമണികൊട്ടി
തക്കിടഥിമി താളത്തില്‍ പാടെന്റെ പൊന്നളിയാ
കൂട്ടിന്നു കൊമ്പുകുറുകുഴല്‍ പുല്ലാംകുഴലുകളില്ല
കുറുമൊഴിപ്പെണ്ണിന്റെ മണിമണിപോലത്തെ കുരവപ്പൂവ്(2)
(തപ്പുകൊട്ടി...)
പകലിരവില്ലാതിവിടെ പാടത്തു പണിയെടുത്താല്‍
അരമുറിക്കരിക്കരവയര്‍ക്കഞ്ഞിപശികെടുത്താന്‍
തളര്‍ന്നുവീണൊരു തലമുറതന്നുയിരെരിഞ്ഞ തീയ്
പടര്‍ന്നുകത്തണ പന്തമുയര്‍ത്തണ പാട്ടൊന്നു പാട്
തെയ്താരാ തെയ്താരാ തെയ്യകതെയ്യക തെയ്യക തെയ്യക തെയ്താരാ
(തപ്പുകൊട്ടി..)
തന്തന തന്തന തന്തന തന്തന
തെയ്താരാ തെയ്താരാ തെയ്യകതെയ്യക തെയ്യക തെയ്യക തെയ്താരാ
തപ്പുകൊട്ടി......