Tangakkalabha [sogam]

തങ്കക്കളഭ [ശോകം]
Work
Year
Language

തങ്കക്കളഭകുങ്കുമം മാഞ്ഞു
പൊങ്കല്‍ പുലരിത്തുമ്പിയും വീണു
പവിഴനൂല്‍ത്താലി കോര്‍ക്കും
കനവുലാവുന്ന രാവില്‍
തെങ്കാശി മേഘം കണ്ണീരു പെയ്യും
മണമകള്‍ കിളിക്കുരുന്നിടറിയിടറി ദൂരെ
മൌന തീരവും തേടിടും

കാര്‍വേണിയായ് അലതല്ലിയൊഴുകുന്നു
കണ്‍കോണിലെ ശോകം
ഇരുള് മൂടുന്നൊരുള്ളിന്നുള്ളില്‍
നിഴലിരമ്പുന്ന നേരം
അകനിലാവ് പോലെന്നില്‍
കുളിര്‍ തലോടുമോ കാലം
സ്നേഹം പൊതിഞ്ഞൊരീ നെഞ്ചില്‍
സഫലമന്ത്രങ്ങള്‍ തേടാന്‍
(തങ്ക )

taṅgakkaḽabhaguṅgumaṁ māññu
pŏṅgal pularittumbiyuṁ vīṇu
paviḻanūlttāli korkkuṁ
kanavulāvunna rāvil
tĕṅgāśi meghaṁ kaṇṇīru pĕyyuṁ
maṇamagaḽ kiḽikkurunniḍaṟiyiḍaṟi dūrĕ
maൌna tīravuṁ teḍiḍuṁ

kārveṇiyāy aladalliyŏḻugunnu
kaṇgoṇilĕ śogaṁ
iruḽ mūḍunnŏruḽḽinnuḽḽil
niḻalirambunna neraṁ
aganilāv polĕnnil
kuḽir taloḍumo kālaṁ
snehaṁ pŏdiññŏrī nĕñjil
saphalamandraṅṅaḽ teḍān
(taṅga )