Tallittalli o vallam

തള്ളിത്തള്ളി ഓ വള്ളം
Work
Year
Language

തള്ളിത്തള്ളി ഹാ വെള്ളം തള്ളി
വിളയാടി സുഖമേറി മുദാ
തള്ളിത്തള്ളി ഹാ വെള്ളം തള്ളി
നീളേയോളമിതേറി സദാ
(തള്ളിത്തള്ളി )

നീളെ നീളെ വിലാസങ്ങള്‍ തിങ്ങിയഹോ
മേ മനം ആനന്ദം തിങ്ങിയഹോ
ഗോപി ഗോപി നില്‍ നില്‍
ചോരാ നീ വരാതോ

സദാ നിന്‍ കളിയേ ഭംഗിയഹോ
വാടാ വാടാ ഗോപി നീ വാടാ
ഗജമേ നീ കൂടെ വാടാ
തുള്ളിത്തുള്ളി ഹാ ഗോപീ ഗോപീ
നീളെയോളമിതേറിമുദാ
(തള്ളിത്തള്ളി )

taḽḽittaḽḽi hā vĕḽḽaṁ taḽḽi
viḽayāḍi sukhameṟi mudā
taḽḽittaḽḽi hā vĕḽḽaṁ taḽḽi
nīḽeyoḽamideṟi sadā
(taḽḽittaḽḽi )

nīḽĕ nīḽĕ vilāsaṅṅaḽ tiṅṅiyaho
me manaṁ ānandaṁ tiṅṅiyaho
gobi gobi nil nil
sorā nī varādo

sadā nin kaḽiye bhaṁgiyaho
vāḍā vāḍā gobi nī vāḍā
gajame nī kūḍĕ vāḍā
tuḽḽittuḽḽi hā gobī gobī
nīḽĕyoḽamideṟimudā
(taḽḽittaḽḽi )