Tall tall

തള്ള്‌ തള്ള്‌
Year
Language

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ....
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ....

കള്ളിന്‍ കുടമൊരു ഡ്രൈവര്‍
പള്ളകള്‍ വീര്‍ത്തൊരു ക്ലീനര്‍
തള്ളിക്കേറ്റം കേറ്റും നേരം തുള്ളിവിറയ്ക്കും മോട്ടോര്‍
പാപാ മഗരി മാമാഗരിസ പാ പാ പാ...
(തള്ള് തള്ള്...)

ആളുകളുന്തും നേരം കാളക്കുട്ടനെപ്പോലെ ചീറ്റും
ഹായ് ചീറും ഹായ് തുമ്മും ഹായ്
പിന്നെപ്പിന്നെ ചത്തതുപോലെ കിടക്കും റോട്ടില്‍
(തള്ള് തള്ള്...)

ബാറ്ററിയെന്നതു വേണ്ടാ..വേണ്ടാ...
സ്റ്റാര്‍ട്ടിങ് ഹാന്‍ഡിലു വേണ്ടാ..വേണ്ടാ‍...
ഏ നട്ടും വേണ്ടാ ബോല്‍ട്ടും വേണ്ടാ
പെട്രോള്‍ പോലും വേണ്ടാ...
പാപാ മഗരി മാമാഗരിസ പാ പാ പാ...

(തള്ള് തള്ള്...)

അടിയും തല്ലും ചെണ്ടയ്ക്ക് പണവും കാശും മാരാര്‍ക്ക്
തള്ളും വെയിലും പിള്ളാര്‍ക്ക് പണവും സ്റ്റൈലും ഡ്രൈവര്‍ക്ക്
(തള്ള് തള്ള്...)

taḽḽ taḽḽ taḽḽ taḽḽ pannāsuvaṇḍī
taḽḽ taḽḽ taḽḽ taḽḽī tallippŏḽi vaṇḍī
ī tallippŏḽivaṇḍī....
taḽḽ taḽḽ taḽḽ taḽḽ pannāsuvaṇḍī
taḽḽ taḽḽ taḽḽ taḽḽī tallippŏḽi vaṇḍī
ī tallippŏḽivaṇḍī....

kaḽḽin kuḍamŏru ḍraivar
paḽḽagaḽ vīrttŏru klīnar
taḽḽikkeṭraṁ keṭruṁ neraṁ tuḽḽiviṟaykkuṁ moṭṭor
pābā magari māmāgarisa pā pā pā...
(taḽḽ taḽḽ...)

āḽugaḽunduṁ neraṁ kāḽakkuṭṭanĕppolĕ sīṭruṁ
hāy sīṟuṁ hāy tummuṁ hāy
pinnĕppinnĕ sattadubolĕ kiḍakkuṁ ṟoṭṭil
(taḽḽ taḽḽ...)

bāṭraṟiyĕnnadu veṇḍā..veṇḍā...
sṭrārṭṭiṅ hānḍilu veṇḍā..veṇḍā...
e naṭṭuṁ veṇḍā bolṭṭuṁ veṇḍā
pĕṭroḽ poluṁ veṇḍā...
pābā magari māmāgarisa pā pā pā...

(taḽḽ taḽḽ...)

aḍiyuṁ talluṁ sĕṇḍaykk paṇavuṁ kāśuṁ mārārkk
taḽḽuṁ vĕyiluṁ piḽḽārkk paṇavuṁ sṭrailuṁ ḍraivarkk
(taḽḽ taḽḽ...)