Talarnnaalum

തളര്‍ന്നാലും
Year
Language

മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല്‍ കുഴഞ്ഞാലും ഇള‌വെയിലേറ്റു നിന്നാലും
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല്‍ കുഴഞ്ഞാലും ഇള‌വെയിലേറ്റു നിന്നാലും...
അരുതരുതേ...തളിരേ വാടരുതേ....
അരുതരുതേ...മൃദുലേ തളരരുതേ....
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല്‍ കുഴഞ്ഞാലും ഇള‌വെയിലേറ്റു നിന്നാലും....

ഈ മനസ്സെന്നും ചൂടും യൌവ്വനോന്മാദം
ഈ മിഴിപ്പൂക്കള്‍ തേടും നിത്യലാവണ്യം...
ഈ മനസ്സെന്നും ചൂടും യൌവ്വനോന്മാദം
ഈ മിഴിപ്പൂക്കള്‍ തേടും നിത്യലാവണ്യം...
നറു മലരായ്...പുലരിക്കതിരൊളിയായ്...
പാറുക നാം വെള്ളിപ്പറവകളായ്....
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല്‍ കുഴഞ്ഞാലും ഇള‌വെയിലേറ്റു നിന്നാലും....

ഈയുടൽക്കൂട്ടില്‍ വാഴും പൊന്നിളം കിളികള്‍
പാട്ടു പാടുന്നു...നമ്മളതേറ്റു പാടുന്നു...
ഈയുടൽക്കൂട്ടില്‍ വാഴും പൊന്നിളം കിളികള്‍
പാട്ടു പാടുന്നു...നമ്മളതേറ്റു പാടുന്നു...
തളിരുകളായ് വിരിയും തുടുതുടെ നാം...
പൊന്മുകിലായ് കാറ്റില്‍ ഒഴുകുക നാം....
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല്‍ കുഴഞ്ഞാലും ഇള‌വെയിലേറ്റു നിന്നാലും....
മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും
കാല്‍ കുഴഞ്ഞാലും ഇള‌വെയിലേറ്റു നിന്നാലും....

mĕy taḽarnnāluṁ kaviḽil verppaṇiññāluṁ
kāl kuḻaññāluṁ iḽa‌vĕyileṭru ninnāluṁ
mĕy taḽarnnāluṁ kaviḽil verppaṇiññāluṁ
kāl kuḻaññāluṁ iḽa‌vĕyileṭru ninnāluṁ...
arudarude...taḽire vāḍarude....
arudarude...mṛdule taḽararude....
mĕy taḽarnnāluṁ kaviḽil verppaṇiññāluṁ
kāl kuḻaññāluṁ iḽa‌vĕyileṭru ninnāluṁ....

ī manassĕnnuṁ sūḍuṁ yaൌvvanonmādaṁ
ī miḻippūkkaḽ teḍuṁ nityalāvaṇyaṁ...
ī manassĕnnuṁ sūḍuṁ yaൌvvanonmādaṁ
ī miḻippūkkaḽ teḍuṁ nityalāvaṇyaṁ...
naṟu malarāy...pularikkadirŏḽiyāy...
pāṟuga nāṁ vĕḽḽippaṟavagaḽāy....
mĕy taḽarnnāluṁ kaviḽil verppaṇiññāluṁ
kāl kuḻaññāluṁ iḽa‌vĕyileṭru ninnāluṁ....

īyuḍalkkūṭṭil vāḻuṁ pŏnniḽaṁ kiḽigaḽ
pāṭṭu pāḍunnu...nammaḽadeṭru pāḍunnu...
īyuḍalkkūṭṭil vāḻuṁ pŏnniḽaṁ kiḽigaḽ
pāṭṭu pāḍunnu...nammaḽadeṭru pāḍunnu...
taḽirugaḽāy viriyuṁ tuḍuduḍĕ nāṁ...
pŏnmugilāy kāṭril ŏḻuguga nāṁ....
mĕy taḽarnnāluṁ kaviḽil verppaṇiññāluṁ
kāl kuḻaññāluṁ iḽa‌vĕyileṭru ninnāluṁ....
mĕy taḽarnnāluṁ kaviḽil verppaṇiññāluṁ
kāl kuḻaññāluṁ iḽa‌vĕyileṭru ninnāluṁ....