Tagin daaro

തകിൻ താരോ
Year
Language

താകിന്‍ താരാരെ താകിന്‍ താരാരോ...

താരാന്റെ താരു തന്റെ
ശങ്കരനായാടി തൈത
ചുറ്റിന്മേല്‍ ചുറ്റുവിളക്കും
തിരുനടയില്‍ ദീപസ്തംഭം
തിരുമുറ്റത്തമ്മേ... ഹോയു്
തിരുമുറ്റത്തമ്മേനെ ഞാന്‍
കൈതൊഴുന്നേന്‍...

പൂജയ്ക്കു പോകുമ്പോള്‍
എന്തെല്ലാം വേണം തൈത
പൂജയ്ക്കു പോകുമ്പോള്‍
പൊന്നുരുളി
പൊന്‍ചട്ടുകം‌
പൊന്‍കിണ്ടി വേണം തൈത
തധോം... തകധോം... തരികിടധോം...
ഓ...

വേലപ്പറമ്പിലു് ചെന്നാലൊ - പിന്നെ
വാലിയക്കാരെ കാണാലൊ
വാലിയക്കാരെ കാണാലൊ - പിന്നെ
വേലയും പൂരവും കാണാലൊ
കയ്യും കോര്‍ത്തു നടക്കാലൊ - പിന്നെ
കയ്യും കോര്‍ത്തു നടക്കാലൊ

താതൈ തൈതാ

ങ്ഹാ കുട്ടിക്കു മോതിരം വേണ്ടീട്ടല്ല
തള്ളപറഞ്ഞു കിണുങ്ങീട്ടു്

വേലപ്പറമ്പിലു് ചെന്നാലൊ - പിന്നെ
വാലിയക്കാരെ കാണാലൊ
തിന്താരാ തെയ്യന്താരാ (3)
തെയ്യന്താരാധോം

പണ്ടാരച്ചോഴികളെ പടച്ചോഴികളെ
എവിടന്നു് വന്നൊരു ചോഴികളേ

ഏഴുമലയിലെ വേട്ട കഴിഞ്ഞിട്ടു്
എന്റമ്മേക്കുമ്പിടാന്‍ വന്നതാണു്

വെള്ളത്തീനിക്കണ പൊള്ളമുള മുറിച്ചു്
കയ്യീക്കു് വീശറി നെയ്തെടുത്തു്

കാളികാളി എന്റെ പേയും
നീലി നീലി എന്റെ പേയും
നാലു് ദിക്കില്‍ ദേവന്മാരു്
വന്നു് നിക്ക്ണു്
നാലു് ദിക്കില്‍ ദേവന്മാരു്
വന്നു് നിക്ക്ണു്

പക്ഷിദോഷം
പറവദോഷം
നാളു് ദോഷം
കാലദോഷം
തീണ്ടല്‍ദോഷം
തോലുദോഷം
കണ്‍ദോഷം
നാവുദോഷം
ദോഷങ്ങള്‍ തീര്‍ന്നൊഴികേ - ദേവിയേ
ദോഷങ്ങള്‍ തീര്‍ന്നൊഴികേ -
ദേവിയേ...

tāgin dārārĕ tāgin dārāro...

tārānṟĕ tāru tanṟĕ
śaṅgaranāyāḍi taida
suṭrinmel suṭruviḽakkuṁ
tirunaḍayil dībastaṁbhaṁ
tirumuṭrattamme... hoyu്
tirumuṭrattammenĕ ñān
kaidŏḻunnen...

pūjaykku pogumboḽ
ĕndĕllāṁ veṇaṁ taida
pūjaykku pogumboḽ
pŏnnuruḽi
pŏncaṭṭugaṁ‌
pŏnkiṇḍi veṇaṁ taida
tadhoṁ... tagadhoṁ... tarigiḍadhoṁ...
o...

velappaṟambilu് sĕnnālŏ - pinnĕ
vāliyakkārĕ kāṇālŏ
vāliyakkārĕ kāṇālŏ - pinnĕ
velayuṁ pūravuṁ kāṇālŏ
kayyuṁ korttu naḍakkālŏ - pinnĕ
kayyuṁ korttu naḍakkālŏ

tādai taidā

ṅhā kuṭṭikku modiraṁ veṇḍīṭṭalla
taḽḽabaṟaññu kiṇuṅṅīṭṭu്

velappaṟambilu് sĕnnālŏ - pinnĕ
vāliyakkārĕ kāṇālŏ
tindārā tĕyyandārā (3)
tĕyyandārādhoṁ

paṇḍāraccoḻigaḽĕ paḍaccoḻigaḽĕ
ĕviḍannu് vannŏru soḻigaḽe

eḻumalayilĕ veṭṭa kaḻiññiṭṭu്
ĕnṟammekkumbiḍān vannadāṇu്

vĕḽḽattīnikkaṇa pŏḽḽamuḽa muṟiccu്
kayyīkku് vīśaṟi nĕydĕḍuttu്

kāḽigāḽi ĕnṟĕ peyuṁ
nīli nīli ĕnṟĕ peyuṁ
nālu് dikkil devanmāru്
vannu് nikkṇu്
nālu് dikkil devanmāru്
vannu് nikkṇu്

pakṣidoṣaṁ
paṟavadoṣaṁ
nāḽu് doṣaṁ
kāladoṣaṁ
tīṇḍaldoṣaṁ
toludoṣaṁ
kaṇdoṣaṁ
nāvudoṣaṁ
doṣaṅṅaḽ tīrnnŏḻige - deviye
doṣaṅṅaḽ tīrnnŏḻige -
deviye...