Tabasvini unaroo

തപസ്വിനി ഉണരൂ
Work
Year
Language

സ്തിതാഃ ക്ഷണം പക്ഷ്മസു താടിധാധരാഃ
പയോധരോല്‍സേ ധനിപാദ ചൂര്‍ണ്ണിതാഃ
വലീഷുതസ്യാഃ സ്കലിതാഃ പ്രബേതിരേ
ക്ഷീരേണ നാഭിം പ്രഥമോദബിന്ദവഃ

തപസ്വിനീ ഉണരൂ ..
തപസ്വിനീ ഉണരൂ .. പ്രേമ
തപസ്വിനീ ഉണരൂ...
ശിശിര തുഷാര വര്‍ഷങ്ങളേല്‍ക്കേ
ശിലയില്‍ വിടരും വെണ്‍താമരയായ്
തപസ്വിനീ ഉണരൂ.. പ്രേമ
തപസ്വിനീ ഉണരൂ...

ചന്ദ്രമുഖീ നീ മലരൊളി മേനിയില്‍
എന്തിനു മരവുരി ചാര്‍ത്തി..
തിരുമുടി തിളങ്ങിയ ശിരസ്സിലെന്തിനു
ജട കൊണ്ടു കിരീടം ചൂടി..
മണിനാഗഭൂഷണന്‍ ഒരിക്കലും നിന്നില്‍
മനസ്സലിയാത്തവനല്ലേ..
തൃക്കണ്ണില്‍ മാത്രമല്ല ഹൃദയത്തിലും ശിവന്‍
അഗ്നി ജ്വാലകളല്ലേ...

stidāḥ kṣaṇaṁ pakṣmasu tāḍidhādharāḥ
payodharolse dhanibāda sūrṇṇidāḥ
valīṣudasyāḥ skalidāḥ prabedire
kṣīreṇa nābhiṁ prathamodabindavaḥ

tabasvinī uṇarū ..
tabasvinī uṇarū .. prema
tabasvinī uṇarū...
śiśira tuṣāra varṣaṅṅaḽelkke
śilayil viḍaruṁ vĕṇdāmarayāy
tabasvinī uṇarū.. prema
tabasvinī uṇarū...

sandramukhī nī malarŏḽi meniyil
ĕndinu maravuri sārtti..
tirumuḍi tiḽaṅṅiya śirassilĕndinu
jaḍa kŏṇḍu kirīḍaṁ sūḍi..
maṇināgabhūṣaṇan ŏrikkaluṁ ninnil
manassaliyāttavanalle..
tṛkkaṇṇil mātramalla hṛdayattiluṁ śivan
agni jvālagaḽalle...