Taaranittanganilaave

താരണിത്തങ്കനിലാവേ
Work
Year
Language

താരണത്തങ്കനിലാവെ - എന്റെ
താരുണ്യപ്പൊന്‍മലര്‍ക്കാവെ
മായാത്ത വാര്‍മഴവില്ലേ - എന്റെ
മാറണിമാണിക്കക്കല്ലേ

അന്‍പിലെന്നാശയ്ക്കു മുന്‍പേ - പൂത്തൊ
രഞ്ചിതമാം പൂവരിമ്പേ
പൊന്‍മിഴി പൂട്ടി മയങ്ങൂ - എന്റെ‌
കണ്മണി നീയൊന്നുറങ്ങൂ

tāraṇattaṅganilāvĕ - ĕnṟĕ
tāruṇyappŏnmalarkkāvĕ
māyātta vārmaḻaville - ĕnṟĕ
māṟaṇimāṇikkakkalle

anpilĕnnāśaykku munpe - pūttŏ
rañjidamāṁ pūvarimbe
pŏnmiḻi pūṭṭi mayaṅṅū - ĕnṟĕ‌
kaṇmaṇi nīyŏnnuṟaṅṅū