താരകരൂപിണി സരസ്വതീ
സ്വരരാഗരൂപിണി പദമലരിണകളിൽ
താരകരൂപിണി സരസ്വതീ
പാവനരൂപേ ആ..ആ..
പാവനരൂപിണീ പാപവിനാശിനീ മൂകാംബികേ
അറിവു നീ അമൃതു നീ
അമരമധുര സുരസംഗീതവും (2)
വന്ദനം വന്ദനം പദമലരിണകൾ (താരകരൂപിണീ...)
അംബുജവാസേ..
അംബുജവാസിനീ ആയുധപാണിനീ വിനോദിനീ
വിപഞ്ചികാ വാഹിനീ അമൃതമധുര സ്വരസംഗീതമേ
വന്ദനം വന്ദനം പദമലരിണകൾ (താരകരൂപിണീ...)
tāragarūbiṇi sarasvadī
svararāgarūbiṇi padamalariṇagaḽil
tāragarūbiṇi sarasvadī
pāvanarūbe ā..ā..
pāvanarūbiṇī pābavināśinī mūgāṁbige
aṟivu nī amṛtu nī
amaramadhura surasaṁgīdavuṁ (2)
vandanaṁ vandanaṁ padamalariṇagaḽ (tāragarūbiṇī...)
aṁbujavāse..
aṁbujavāsinī āyudhabāṇinī vinodinī
vibañjigā vāhinī amṛtamadhura svarasaṁgīdame
vandanaṁ vandanaṁ padamalariṇagaḽ (tāragarūbiṇī...)