Taaragam irulil

താരകം ഇരുളില്‍
Work
Year
Language

താരകം ഇരുളിൽ മായുകയോ
പാടിയ പൈങ്കിളി കേഴുകയോ
മനുജാ നിന്നീതികൾ വീശിയ വലയിൽ
ഒരു ചെറു രാക്കുയിൽ വീഴുകയോ
അലരിടും ജീവിതസാഗര സീമയിൽ
എൻ കളിയോടം താഴുകയോ

.............................

tāragaṁ iruḽil māyugayo
pāḍiya paiṅgiḽi keḻugayo
manujā ninnīdigaḽ vīśiya valayil
ŏru sĕṟu rākkuyil vīḻugayo
alariḍuṁ jīvidasāgara sīmayil
ĕn kaḽiyoḍaṁ tāḻugayo

.............................