Taane pootta vanam

താനേ പൂത്ത വനം
Year
Language

താനേ പൂത്ത വാനം രാഗം പെയ്യവേ
താളം നെഞ്ചിലൊരുഭൂമീയ്ക്കുത്സവം
റോസ്സാ ഐ ലവു് യു
റോസ്സാ ഐ നീഡു് യു
റൊസ്സാ ഐയെഡോര്‍ യു
പകല്‍ സ്വപ്നക്കിളി

താനേ പൂത്ത വാനം രാഗം പെയ്യവേ
താളം നെഞ്ചിലൊരുഭൂമീയ്ക്കുത്സവം

ഈ തണുപ്പുതന്നുടുപ്പണിഞ്ഞ വാസരം
നിന്റെ മെയ്യില്‍ ചൂടു ചാര്‍ത്തി ഉല്ലസിക്കവേ
(ഈ തണുപ്പു )
ഒരു ചുംബനം പിരിരംഭണം
ഉദിച്ചുനില്‍ക്കും കളിത്തോഴനില്‍
കനിയുമോ നീ
ഉരുകുമോ നീ (2)

താനേ പൂത്ത വാനം രാഗം പെയ്യവേ
താളം നെഞ്ചിലൊരുഭൂമീയ്ക്കുത്സവം

(കോ) ലാ....

ഈ നനഞ്ഞമണ്ണണിഞ്ഞ ഗന്ധമോമനേ
ജീവനില്‍ നിറച്ചു നിന്നെ വാഴു്ത്തിടട്ടെ ഞാന്‍
(ഈ നനഞ്ഞ )
നവവസന്തം മധുപ്രപഞ്ചം
നമുക്കു വേണ്ടി വിരുന്നു വരും
അതിന്നാമീ പനിനീര്‍മഴ
പനിനീര്‍ മഴ

tāne pūtta vānaṁ rāgaṁ pĕyyave
tāḽaṁ nĕñjilŏrubhūmīykkutsavaṁ
ṟossā ai lavu് yu
ṟossā ai nīḍu് yu
ṟŏssā aiyĕḍor yu
pagal svapnakkiḽi

tāne pūtta vānaṁ rāgaṁ pĕyyave
tāḽaṁ nĕñjilŏrubhūmīykkutsavaṁ

ī taṇuppudannuḍuppaṇiñña vāsaraṁ
ninṟĕ mĕyyil sūḍu sārtti ullasikkave
(ī taṇuppu )
ŏru suṁbanaṁ piriraṁbhaṇaṁ
udiccunilkkuṁ kaḽittoḻanil
kaniyumo nī
urugumo nī (2)

tāne pūtta vānaṁ rāgaṁ pĕyyave
tāḽaṁ nĕñjilŏrubhūmīykkutsavaṁ

(ko) lā....

ī nanaññamaṇṇaṇiñña gandhamomane
jīvanil niṟaccu ninnĕ vāḻu്ttiḍaṭṭĕ ñān
(ī nanañña )
navavasandaṁ madhuprabañjaṁ
namukku veṇḍi virunnu varuṁ
adinnāmī paninīrmaḻa
paninīr maḻa