Taamilla tilla tillaila

താമില്ല തില്ല തില്ലൈല
Work
Year
Language

താമില്ല തില്ല തില്ലൈലാ
കാത്ത് കാത്ത് കാർത്തിക വന്തത്
താമില്ല തില്ല തില്ലൈലാ
കാട്ടുമങ്കക്ക് പാക്കിയം വന്തത്
താമില്ല തില്ല തില്ലൈലാ
(കാത്തു കാത്ത്..)

രാക്കമ്മ വാടീ കാവേരി വാടീ
ശുപ്പമ്മ വാടീ വാങ്കോ
കാട്ടിലെ കന്നികളെല്ലാരും വാങ്കോ
കാർത്തിക ദീപം തൊഴുങ്കോ
കൊട്ട് കൊട്ട് പൊൻ‌പറക്കൊട്ട്
പൊട്ട് പൊട്ട് ചന്ദനപ്പൊട്ട്
കൊഞ്ചിക്കൊഞ്ചി കൊഞ്ചിക്കുലുങ്കി
കൊഞ്ചം കൊഞ്ചം ഇമ്പം കൊടുങ്കോ
(കാത്തു കാത്ത്..)

കയ്യുക്ക് കയ്യ് നെഞ്ചുക്ക് നെഞ്ച്
മെയ്യുക്ക് മെയ്യ് താളം..
മന്മഥ മന്ത്രിരം ശൊല്ലിക്കൊടുങ്കോ
ഉള്ളത്തിലുള്ളം തൊടുങ്കോ
പട്ട് പട്ട് തെച്ചിപ്പൂമ്പട്ട്
മൊട്ട് മൊട്ട് ചെമ്പകമൊട്ട്
തൊട്ട് തൊട്ട് മുത്തിമണത്ത്
ഒട്ടിയൊട്ടി ഇമ്പം കൊടുങ്കോ
(കാത്തു കാത്ത്..)

tāmilla tilla tillailā
kātt kātt kārttiga vandat
tāmilla tilla tillailā
kāṭṭumaṅgakk pākkiyaṁ vandat
tāmilla tilla tillailā
(kāttu kātt..)

rākkamma vāḍī kāveri vāḍī
śuppamma vāḍī vāṅgo
kāṭṭilĕ kannigaḽĕllāruṁ vāṅgo
kārttiga dībaṁ tŏḻuṅgo
kŏṭṭ kŏṭṭ pŏn‌paṟakkŏṭṭ
pŏṭṭ pŏṭṭ sandanappŏṭṭ
kŏñjikkŏñji kŏñjikkuluṅgi
kŏñjaṁ kŏñjaṁ imbaṁ kŏḍuṅgo
(kāttu kātt..)

kayyukk kayy nĕñjukk nĕñj
mĕyyukk mĕyy tāḽaṁ..
manmatha mandriraṁ śŏllikkŏḍuṅgo
uḽḽattiluḽḽaṁ tŏḍuṅgo
paṭṭ paṭṭ tĕccippūmbaṭṭ
mŏṭṭ mŏṭṭ sĕmbagamŏṭṭ
tŏṭṭ tŏṭṭ muttimaṇatt
ŏṭṭiyŏṭṭi imbaṁ kŏḍuṅgo
(kāttu kātt..)