Taamarakkannaalaare

താമരക്കണ്ണാലാരേ
Year
Language

താമരക്കണ്ണാലാരേ തേടണു തമ്പുരാട്ടി?
പൂമരച്ചോട്ടിലാരെത്തേടണു തമ്പുരാട്ടി?

മുല്ലമലര്‍ക്കാവില്‍ നിന്നൊരു മുരളിമൂളണ കേള്‍ക്കുമ്പം
കള്ളനോട്ടം കാട്ടിയെന്തിനു വളകിലുക്കണു തമ്പുരാട്ടി?
ഉള്ളിലെന്തേ തമ്പുരാട്ടി?

tāmarakkaṇṇālāre teḍaṇu tamburāṭṭi?
pūmaraccoṭṭilārĕtteḍaṇu tamburāṭṭi?

mullamalarkkāvil ninnŏru muraḽimūḽaṇa keḽkkumbaṁ
kaḽḽanoṭṭaṁ kāṭṭiyĕndinu vaḽagilukkaṇu tamburāṭṭi?
uḽḽilĕnde tamburāṭṭi?