Taale veenu maanam

താഴെ വീണു മാനം
Year
Language

വൺസ് അപ്പോൺ എ റ്റൈം
ദി സ്കൈ ഫെത്സ് ഇൻ എ വെൽ
വൺസ് അപ്പോൺ എ റ്റൈം
എ മൗണ്ട് മൂവ്ഡ് അപ് ദി സ്കൈ

താഴെ വീണു മാനം ഇല്ല ഇല്ല ലാ
കാലും പൊങ്ങി തൂങ്ങി ഇല്ല ഇല്ല ലാ
മാനവും മണ്ണുമായ് തമ്മിലുമ്മയായ്
ഇരു പുഴു ഒരു പുഴു ആകെപ്പുഴു
(താഴെ വീണു..)

വൺസ് അപ്പോൺ എ റ്റൈം മാൻ ഹാഡ് എ റ്റെയിൽ
ആൻഡ് വൺസ് അപ്പോൺ എ റ്റൈം ഹീ വാസ് ഓൺ ദി ട്രീ
കുഞ്ഞുറുമ്പ് പെറ്റൊരാനായെ നോ
കുഞ്ഞെലിക്ക് കുഞ്ഞു പർവതം ഓ നോ
കൂട്ടിലാക്കി പൂനിലാവിനെ റിയലി
ചൊറിച്ചു മല്ലി പോത്തു ചത്തുപോയ്
ചത്തു പോയ്
യൂ മീൻ മറിച്ചു ചൊല്ലി പോത്ത് ചത്തു പോയ്
ഫന്റാസ്റ്റിക്...
കേച്ചു കീച്ചും പുഴു വിഴുങ്ങി കാച്ചി വിട്ട പേച്ച് കേട്ട്
മൂച്ച് വിട്ട് കാറ്റു പോയി പഞ്ചറായി നാം
(താഴെ വീണു..)

വൺസ് അപ്പോൺ എ റ്റൈം ദി ക്രോ വാസ് വൈറ്റ്
ആൻഡ് വൺസ് അപ്പോൺ എ റ്റൈം ദി വോയിസ് വാസ് സ്വീറ്റ്
കോഴിയിട്ടതാനമൊട്ടയോ നോ
ആടു പെറ്റതാനപ്പെണ്ണിനെ നോ ണൊ
പാട്ടു കേട്ട് പാമ്പു ചത്തുപോയ് റിയലി
ചൊറിച്ചു മല്ലൽ മോർ തരുമോ
തരുമോ
യൂ മീൻ മറിച്ചു ചൊല്ലൽ മോറു തരുമോ
ഫാബുലസ് !
കേച്ചു കീച്ചും പുഴു വിഴുങ്ങി കാച്ചി വിട്ട പേച്ച് കേട്ട്
മൂച്ച് വിട്ട് കാറ്റു പോയി പഞ്ചറായി നാം
(താഴെ വീണു..)

vaṇs appoṇ ĕ ṭraiṁ
di skai phĕts in ĕ vĕl
vaṇs appoṇ ĕ ṭraiṁ
ĕ mauṇḍ mūvḍ ap di skai

tāḻĕ vīṇu mānaṁ illa illa lā
kāluṁ pŏṅṅi tūṅṅi illa illa lā
mānavuṁ maṇṇumāy tammilummayāy
iru puḻu ŏru puḻu āgĕppuḻu
(tāḻĕ vīṇu..)

vaṇs appoṇ ĕ ṭraiṁ mān hāḍ ĕ ṭrĕyil
ānḍ vaṇs appoṇ ĕ ṭraiṁ hī vās oṇ di ṭrī
kuññuṟump pĕṭrŏrānāyĕ no
kuññĕlikk kuññu parvadaṁ o no
kūṭṭilākki pūnilāvinĕ ṟiyali
sŏṟiccu malli pottu sattuboy
sattu poy
yū mīn maṟiccu sŏlli pott sattu poy
phanṟāsṭrik...
keccu kīccuṁ puḻu viḻuṅṅi kācci viṭṭa pecc keṭṭ
mūcc viṭṭ kāṭru poyi pañjaṟāyi nāṁ
(tāḻĕ vīṇu..)

vaṇs appoṇ ĕ ṭraiṁ di kro vās vaiṭr
ānḍ vaṇs appoṇ ĕ ṭraiṁ di voyis vās svīṭr
koḻiyiṭṭadānamŏṭṭayo no
āḍu pĕṭradānappĕṇṇinĕ no ṇŏ
pāṭṭu keṭṭ pāmbu sattuboy ṟiyali
sŏṟiccu mallal mor tarumo
tarumo
yū mīn maṟiccu sŏllal moṟu tarumo
phābulas !
keccu kīccuṁ puḻu viḻuṅṅi kācci viṭṭa pecc keṭṭ
mūcc viṭṭ kāṭru poyi pañjaṟāyi nāṁ
(tāḻĕ vīṇu..)