Taalamboo mullappoo

താഴമ്പൂ മുല്ലപ്പൂ
Year
Language

താഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ.....

താഴമ്പൂ മുല്ലപ്പൂ താമരപ്പൂ
തങ്കക്കസവിട്ട കൊങ്ങിണിപ്പൂ
ജമന്തി മന്ദാരം ചെമ്പരത്തി
ചെത്തിപ്പൂ ചെമ്പകം ചെങ്കദളി
പൂ വേണോ....? പൂ വേണോ...?
ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട്‌

ആശിച്ചു നിൽക്കാതടുത്ത്‌ വന്നാൽ
ആകാശ നീലിമ കാട്ടിത്തരാം
ആ...ആ....ആ...ആ
ആരും നുകരാത്ത ഗന്ധം തരാം
ആനന്ദ രോമാഞ്ചക്കൂടു തരാം
തിന്തിമി താനെ തിന്തിമി താനെ(2)
തിന്തിമി തിന്തിമി തിന്തിമി തിന്തിമി
പൂ വേണോ ..കനകാംബരം?
ഹ ഹാ......
(താഴമ്പൂ)

തൊട്ടാൽ വിടരുന്ന മൊട്ടു വേണോ? വേണോ?
പട്ടുപൊലൊക്കുമിതളു വേണോ?
ആ... ആ..ആ....
പാരിജാതത്തിൻ കിളുന്നു വേണോ?
പനിനീർ മലർ കോർത്ത മാലവേണോ?
തിന്തിമി താനെ തിന്തിമി താനെ(2)
തിന്തിമി തിന്തിമി തിന്തിമി തിന്തിമി
പൂ വേണോ പൂവേണോ പൊന്നശോകം?
മ്മ് മ്മ്...ഹ ഹാ....... (താഴമ്പൂ)

tāḻambū... mullappū... tāmarappū.....

tāḻambū mullappū tāmarappū
taṅgakkasaviṭṭa kŏṅṅiṇippū
jamandi mandāraṁ sĕmbaratti
sĕttippū sĕmbagaṁ sĕṅgadaḽi
pū veṇo....? pū veṇo...?
ŏru pūvanaṁ tannĕyĕn kayyiluṇḍ‌

āśiccu nilkkādaḍutt‌ vannāl
āgāśa nīlima kāṭṭittarāṁ
ā...ā....ā...ā
āruṁ nugarātta gandhaṁ tarāṁ
ānanda romāñjakkūḍu tarāṁ
tindimi tānĕ tindimi tānĕ(2)
tindimi tindimi tindimi tindimi
pū veṇo ..kanagāṁbaraṁ?
ha hā......
(tāḻambū)

tŏṭṭāl viḍarunna mŏṭṭu veṇo? veṇo?
paṭṭubŏlŏkkumidaḽu veṇo?
ā... ā..ā....
pārijādattin kiḽunnu veṇo?
paninīr malar kortta mālaveṇo?
tindimi tānĕ tindimi tānĕ(2)
tindimi tindimi tindimi tindimi
pū veṇo pūveṇo pŏnnaśogaṁ?
mm mm...ha hā....... (tāḻambū)