Taalam tullum

താളം തുള്ളും
Work
Year
Language

ലലലല ലലലല..........
താളം തുള്ളും താരുണ്യമോ... അനുരാഗദേവീ നിൻ സൌന്ദര്യമോ...

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ...
ഇന്നെൻ മണിവീണാതന്ത്രിയിൽ വിടരുന്നു ഒരു മൃദുഗാനത്തിൻ നാദങ്ങളായി...
മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ മൌനം വിമൂകം പാടുന്നുവോ...

ആ...ലലലലല.....

ആരും കാണാതെ ഓമൽ‌സഖീ നിന്നെ പുണരാൻ വെമ്പുന്നു തീരം....
ആ..ആ..
ആരും കാണാതെ ഓമൽ‌സഖീ നിന്നെ പുണരാൻ വെമ്പുന്നു തീരം....
കവിതേ തിരുവുടൽമലരിൽ.....ലലല ലലലല
നിറം ചാർത്തും ഇളംകാറ്റിൻ മനം കുളിർ തൂകവേ...
പ്രിയനൊരു പൂ തരുമോ.....
ആഹാഹാഹാ....

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ...

വാനം കാണാതെ ഭൂമിയിൽ ഇണതേടി ഉണരാൻ വന്നൊരു താരം...
മൃദുലേ മധുവിധുതിരയിൽ....ലലല ലലലല
കതിർ ചൂടും പകൽസ്വപ്നശലാകപോൽ നീന്തുവാൻ...
പ്രിയസഖീ നീ വരുമോ...
ആഹാഹാഹാ....

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ...
ഇന്നെൻ മണിവീണാതന്ത്രിയിൽ വിടരുന്നു ഒരു മൃദുഗാനത്തിൻ നാദങ്ങളായി...
മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ മൌനം വിമൂകം പാടുന്നുവോ...
താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ...
അനുരാഗദേവീ നിൻ സൌന്ദര്യമോ...

lalalala lalalala..........
tāḽaṁ tuḽḽuṁ tāruṇyamo... anurāgadevī nin saൌndaryamo...

tāḽaṁ tuḽḽuṁ tāruṇyamo anurāgadevī nin saൌndaryamo...
innĕn maṇivīṇādandriyil viḍarunnu ŏru mṛdugānattin nādaṅṅaḽāyi...
madhuramŏrāveśaṁ karaḽil pūkkumboḽ maൌnaṁ vimūgaṁ pāḍunnuvo...

ā...lalalalala.....

āruṁ kāṇādĕ omal‌sakhī ninnĕ puṇarān vĕmbunnu tīraṁ....
ā..ā..
āruṁ kāṇādĕ omal‌sakhī ninnĕ puṇarān vĕmbunnu tīraṁ....
kavide tiruvuḍalmalaril.....lalala lalalala
niṟaṁ sārttuṁ iḽaṁkāṭrin manaṁ kuḽir tūgave...
priyanŏru pū tarumo.....
āhāhāhā....

tāḽaṁ tuḽḽuṁ tāruṇyamo anurāgadevī nin saൌndaryamo...

vānaṁ kāṇādĕ bhūmiyil iṇadeḍi uṇarān vannŏru tāraṁ...
mṛdule madhuvidhudirayil....lalala lalalala
kadir sūḍuṁ pagalsvapnaśalāgabol nīnduvān...
priyasakhī nī varumo...
āhāhāhā....

tāḽaṁ tuḽḽuṁ tāruṇyamo anurāgadevī nin saൌndaryamo...
innĕn maṇivīṇādandriyil viḍarunnu ŏru mṛdugānattin nādaṅṅaḽāyi...
madhuramŏrāveśaṁ karaḽil pūkkumboḽ maൌnaṁ vimūgaṁ pāḍunnuvo...
tāḽaṁ tuḽḽuṁ tāruṇyamo anurāgadevī nin saൌndaryamo...
anurāgadevī nin saൌndaryamo...