Taadan nee maadaavu

താതന്‍ നീ മാതാവു
Year
Language

താതന്‍ നീ
മാതാവും നീ
സോദരന്‍ നീ
എന്‍ രാമാ

നീയല്ലോ മമ ജീവന്‍
നിന്‍ ജീവനല്ലോ ‍ഞാനും
നീയുമീ ഞാനും
രണ്ടായ് കാണ്മതില്ലല്ലോ നമ്മള്‍

tādan nī
mādāvuṁ nī
sodaran nī
ĕn rāmā

nīyallo mama jīvan
nin jīvanallo ñānuṁ
nīyumī ñānuṁ
raṇḍāy kāṇmadillallo nammaḽ