ശ്യാമസന്ധ്യയില്‍ വരൂ തുഷാരമായ്
യാമസന്ധ്യയില്‍ തരൂ സമാഗമം...
മോഹമിങ്ങും.....രാഗഭാവമങ്ങും....
നാവറിഞ്ഞു നാളൊഴിഞ്ഞ നൂപുരങ്ങളില്‍ കിലുങ്ങിയോ....
ശ്യാമസന്ധ്യയില്‍ ...വരൂ തുഷാരമായ്
യാമസന്ധ്യയില്‍ ....തരൂ സമാഗമം......
സാമഗാനസാന്ദ്രം....കായലോരമാകെ
ലാസ്യഭാവങ്ങളില്‍ നീ....കാവ്യസാരങ്ങളായ് (സാമഗാന....)
വീണുറങ്ങുമീ സ്വരങ്ങള്‍ പാടി നിന്നില്‍ ഞാനുണര്‍ന്നുവോ.....
ശ്യാമസന്ധ്യയില്‍ ...വരൂ തുഷാരമായ്
യാമസന്ധ്യയില്‍ ....തരൂ സമാഗമം...
സൌരയൂഥമാകെ സ്നേഹഗീതം മൂളും
പ്രേമവാടങ്ങളില്‍ നീ.....മൌനരാഗങ്ങളായ്...(സൌരയൂഥമാകെ...)
നീലയാമിനി പകര്‍ന്ന മേടമഞ്ഞിൽ പൂത്തുലഞ്ഞുവോ......
(ശ്യാമസന്ധ്യയില്‍ ........)
śyāmasandhyayil varū tuṣāramāy
yāmasandhyayil tarū samāgamaṁ...
mohamiṅṅuṁ.....rāgabhāvamaṅṅuṁ....
nāvaṟiññu nāḽŏḻiñña nūburaṅṅaḽil kiluṅṅiyo....
śyāmasandhyayil ...varū tuṣāramāy
yāmasandhyayil ....tarū samāgamaṁ......
sāmagānasāndraṁ....kāyaloramāgĕ
lāsyabhāvaṅṅaḽil nī....kāvyasāraṅṅaḽāy (sāmagāna....)
vīṇuṟaṅṅumī svaraṅṅaḽ pāḍi ninnil ñānuṇarnnuvo.....
śyāmasandhyayil ...varū tuṣāramāy
yāmasandhyayil ....tarū samāgamaṁ...
saൌrayūthamāgĕ snehagīdaṁ mūḽuṁ
premavāḍaṅṅaḽil nī.....maൌnarāgaṅṅaḽāy...(saൌrayūthamāgĕ...)
nīlayāmini pagarnna meḍamaññil pūttulaññuvo......
(śyāmasandhyayil ........)