ശ്യാമമനോരഥമേ (2)
കാവ്യസരോവരമേ
നിമിഷഹംസങ്ങള്‍ നീന്തും നിന്നില്‍
വിടരും കമലദളം ഞാന്‍ - നിന്നില്‍
വിടരും സുമശരമന്ത്രം ഞാന്‍
ശ്യാമമനോരഥമേ
രാഗസുന്ദിരകള്‍ ഇന്ദ്രനീലമണിമണ്ഡപങ്ങളില്‍ പാടുമ്പോള്‍ (2)
ചൈത്രവീണകളില്‍ ഒഴുകി വീണലിയും അമൃതഗാനമതു നുരയുമ്പോള്‍
സുമംഗളാതിര വസന്തകോകില ലയങ്ങള്‍ തേടിയുണരുമ്പോള്‍
സനിധനി സഗരിഗ മഗസഗ മധമധ
സനിധനി സഗരിഗ പമഗരി സാ..
സഗാമ ഗമാധ മധാനി സാ..
സനീധ നിധാമ ഗമാനി ധാ..
സനിധമ ഗരിസ. സഗാമ ഗമാധ
ഗമധനി സാ.. മധനിസ സനിധമഗ
ശ്യാമമനോരഥമേ
നീലനീര്‍മിഴിയില്‍ ആത്മഹര്‍ഷപുളകങ്ങള്‍ സ്വപ്നമായു് ഒഴുകുമ്പോള്‍ (2)
ചിത്രഗീതലയരാജഥാനിയില്‍ പ്രണയസംഗമം പുലരുമ്പോള്‍
പ്രസന്നപൂര്‍ണ്ണിമ പദങ്ങള്‍ തേടിയ പ്രമോദസാന്ദ്രിമയുണരുമ്പോള്‍
സരിഗാ രിസനീ സരിഗാ രിസനീ
രി- സ- നി- സനിധമധ- നി- ധാ- സനിധമഗരി- നിധമഗരി
സ- രി- ഗ- മ- ധ- ഗമധനി മധനിസ സനിധമ
(ശ്യാമമനോരഥമേ )
അ...
śyāmamanorathame (2)
kāvyasarovarame
nimiṣahaṁsaṅṅaḽ nīnduṁ ninnil
viḍaruṁ kamaladaḽaṁ ñān - ninnil
viḍaruṁ sumaśaramandraṁ ñān
śyāmamanorathame
rāgasundiragaḽ indranīlamaṇimaṇḍabaṅṅaḽil pāḍumboḽ (2)
saitravīṇagaḽil ŏḻugi vīṇaliyuṁ amṛtagānamadu nurayumboḽ
sumaṁgaḽādira vasandagogila layaṅṅaḽ teḍiyuṇarumboḽ
sanidhani sagariga magasaga madhamadha
sanidhani sagariga pamagari sā..
sagāma gamādha madhāni sā..
sanīdha nidhāma gamāni dhā..
sanidhama garisa. sagāma gamādha
gamadhani sā.. madhanisa sanidhamaga
śyāmamanorathame
nīlanīrmiḻiyil ātmaharṣabuḽagaṅṅaḽ svapnamāyu് ŏḻugumboḽ (2)
sitragīdalayarājathāniyil praṇayasaṁgamaṁ pularumboḽ
prasannabūrṇṇima padaṅṅaḽ teḍiya pramodasāndrimayuṇarumboḽ
sarigā risanī sarigā risanī
ri- sa- ni- sanidhamadha- ni- dhā- sanidhamagari- nidhamagari
sa- ri- ga- ma- dha- gamadhani madhanisa sanidhama
(śyāmamanorathame )
a...