സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍
കാലം നീരാടിയോ
കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയജന്മങ്ങളില്‍
മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരംജീവിതം
( സ്വയം..)
പൂവിന്‍ താളിലൂറും മഞ്ഞുകണമാകുവാന്‍ (2)
മഞ്ഞുനീരിന്റെ വാര്‍ചിന്തു നല്‍കാന്‍ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകില്‍ നാടകം
(സ്വയം..)