Svarnnamedugalil

സ്വര്‍ണ്ണമേടുകളില്‍
Work
Year
Language

ധനന ധീം|ധനന ധീം|ധിരനാ...
ധനന ധീം|ധനന ധീം|ധിരനാ...

സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍
മൂകവീഥികളില്‍ മഞ്ഞിന്‍ പൂമഴയില്‍
സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍
മൂകവീഥികളില്‍ മഞ്ഞിന്‍ പൂമഴയില്‍
ഒരു കുളിരലയിളകീ..അതിലൊരു മലരിളകീ...
മപധ|ഗമപ|ഗമ|രിഗ|രിപ|ഗരിസ
ധനന ധീം|ധനന ധീം|ധിരനാ...
ധനന ധീം|ധനന ധീം|ധിരനാ...

വിണ്ണിന്‍ കൈകള്‍ കതിരുകള്‍ തൂകി
മണ്ണിന്‍ മൌനം മധുസ്വരമായി...(വിണ്ണിൻ )
പ്രേമവാഹിനികള്‍ പാടുന്നു...
പുഷ്പവല്ലരികള്‍ ആടുന്നു...
പ്രേമവാഹിനികള്‍ പാടുന്നു...
പുഷ്പവല്ലരികള്‍ ആടുന്നു...
ധിരന ധീം ധ|ധിരന ധീം ധ
സാമഗ പമ ധപസാ|ധപസാ
ധനന ധീം |ധനന ധീം|ധിരനാ...
ധനന ധീം |ധനന ധീം|ധിരനാ...

താഴ്വാരങ്ങള്‍ അരുണിമ ചാര്‍ത്തി
തളിര്‍വാടങ്ങള്‍ കുടകള്‍ നിവര്‍ത്തി..(താഴ്വാരങ്ങള്‍ )
ദേവഭാവനകള്‍ പൂക്കുന്നൂ...
മാരിവില്ലൊളികള്‍ പാകുന്നൂ...
ദേവഭാവനകള്‍ പൂക്കുന്നൂ...
മാരിവില്ലൊളികള്‍ പാകുന്നൂ...
ധിരന ധീം ധ|ധിരന ധീം ധ
സാമഗ പമ ധപസാ|ധപസാ
ധനന ധീം|ധനന ധീം|ധിരനാ...
ധനന ധീം|ധനന ധീം|ധിരനാ...
(സ്വര്‍ണ്ണമേടുകളില്‍....)

dhanana dhīṁ|dhanana dhīṁ|dhiranā...
dhanana dhīṁ|dhanana dhīṁ|dhiranā...

svarṇṇameḍugaḽil rāgasārudayil
mūgavīthigaḽil maññin pūmaḻayil
svarṇṇameḍugaḽil rāgasārudayil
mūgavīthigaḽil maññin pūmaḻayil
ŏru kuḽiralayiḽagī..adilŏru malariḽagī...
mabadha|gamaba|gama|riga|riba|garisa
dhanana dhīṁ|dhanana dhīṁ|dhiranā...
dhanana dhīṁ|dhanana dhīṁ|dhiranā...

viṇṇin kaigaḽ kadirugaḽ tūgi
maṇṇin maൌnaṁ madhusvaramāyi...(viṇṇin )
premavāhinigaḽ pāḍunnu...
puṣpavallarigaḽ āḍunnu...
premavāhinigaḽ pāḍunnu...
puṣpavallarigaḽ āḍunnu...
dhirana dhīṁ dha|dhirana dhīṁ dha
sāmaga pama dhabasā|dhabasā
dhanana dhīṁ |dhanana dhīṁ|dhiranā...
dhanana dhīṁ |dhanana dhīṁ|dhiranā...

tāḻvāraṅṅaḽ aruṇima sārtti
taḽirvāḍaṅṅaḽ kuḍagaḽ nivartti..(tāḻvāraṅṅaḽ )
devabhāvanagaḽ pūkkunnū...
mārivillŏḽigaḽ pāgunnū...
devabhāvanagaḽ pūkkunnū...
mārivillŏḽigaḽ pāgunnū...
dhirana dhīṁ dha|dhirana dhīṁ dha
sāmaga pama dhabasā|dhabasā
dhanana dhīṁ|dhanana dhīṁ|dhiranā...
dhanana dhīṁ|dhanana dhīṁ|dhiranā...
(svarṇṇameḍugaḽil....)