Svarnnam sirikkunnu

സ്വര്‍ണ്ണം ചിരിക്കുന്നു
Year
Language

സ്വര്‍ണ്ണം ചിരിക്കുന്നു
സ്വര്‍ഗ്ഗം തിരയുമാ ചിരിയുടെ തിരകളില്‍
സ്വപ്നം മരിക്കുന്നു (സ്വര്‍ണ്ണം)

മലര്‍പോല്‍ അധരം മായാമധുരം
മനസ്സോ ഘോരവനാന്തം (മലര്‍പോൽ)

ആദര്‍ശത്തില്‍ പൂങ്കുല വിരിയും
ആരണ്യാഗ്നിയില്‍ എരിയും എരിയും പൂവില്‍
പുകയില്‍ നിന്നു,വിരിയുകയാണീ ഗാനം (സ്വര്‍ണ്ണം)

കതിരൊളി തൂകും കാഞ്ചനമകലെ
കരയും രാത്രികള്‍ ഇവിടെ
ആളിപ്പടരും വ്യാമോഹ ദീപ്തിയില്‍
ആശ്രയ ഗോപുരം എവിടെ
കളഞ്ഞ കരളില്‍ തിരുവഭരണം തിരയുകയനീ ഗാനം
(സ്വര്‍ണ്ണം)

svarṇṇaṁ sirikkunnu
svarggaṁ tirayumā siriyuḍĕ tiragaḽil
svapnaṁ marikkunnu (svarṇṇaṁ)

malarbol adharaṁ māyāmadhuraṁ
manasso ghoravanāndaṁ (malarbol)

ādarśattil pūṅgula viriyuṁ
āraṇyāgniyil ĕriyuṁ ĕriyuṁ pūvil
pugayil ninnu,viriyugayāṇī gānaṁ (svarṇṇaṁ)

kadirŏḽi tūguṁ kāñjanamagalĕ
karayuṁ rātrigaḽ iviḍĕ
āḽippaḍaruṁ vyāmoha dīptiyil
āśraya goburaṁ ĕviḍĕ
kaḽañña karaḽil tiruvabharaṇaṁ tirayugayanī gānaṁ
(svarṇṇaṁ)