Svarnasandhya

സ്വര്‍ണസന്ധ്യ
Work
Year
Language

ആ... ആ... ആ... ആ...
സ്വര്‍ണ്ണസന്ധ്യാ വനഭൂമീ,ആ,,
സ്വര്‍ണ്ണസന്ധ്യാ വനഭൂമീ,
മാറ്റലിയും മാമയലും(സ്വര്‍ണ്ണ)
ശ്രുതിലയ വിഹാരം
പ്രണവ മുഖരം വര്‍ണ്ണ വിലോലം
ശ്രീകരം അനുഭൂതിദം ഘനശ്യാമളം
നവനവ നലമണിയും
സ്വര്‍ണ്ണസന്ധ്യാ വനഭൂമീ...

ധരിത്രി നീഹാര മനോഹര നിലയം
വിശുദ്ധിയുലാവും മംഗല്യ ധാമം
ഭൂസ്വര്‍ഗ മേളനം ഭൂരിസുഖ ഗായനം
ഭൂതഗണ ചോദനം ഭൂതിപരിപൂരണം
അഖില ഭുവന വിഭവ സഹജ വഹനം
വിഹിത വിശദ വരഗുണഗണ ചലനം
അതിശയകര സുകൃതം അഭയ വരദം
മഹിത വിഹിത അതി സുഖകര നിമിഷം

സ്വര്‍ണ്ണസന്ധ്യാ വനഭൂമീ...

പ്രാഗലലണാ ലളിത ശുഭകരണം
ആരമണം അസുലഭ സുഖകളനം
ജാഗര ശ്രുതി അമര സ്മൃതി ശരണം
യോഗം ഉദയം നിരതിശയവരണം
നക്ത്വം,മനന സത്വം,
ജനന സത്യം,ലയന ചക്രം
മമതാ രഹിത ശക്തം നിഭൃതം
പരമ ദുഃഖം അനഘം അമലം
(സ്വര്‍ണ്ണസന്ധ്യാ വനഭൂമീ)

ā... ā... ā... ā...
svarṇṇasandhyā vanabhūmī,ā,,
svarṇṇasandhyā vanabhūmī,
māṭraliyuṁ māmayaluṁ(svarṇṇa)
śrudilaya vihāraṁ
praṇava mukharaṁ varṇṇa vilolaṁ
śrīgaraṁ anubhūdidaṁ ghanaśyāmaḽaṁ
navanava nalamaṇiyuṁ
svarṇṇasandhyā vanabhūmī...

dharitri nīhāra manohara nilayaṁ
viśuddhiyulāvuṁ maṁgalya dhāmaṁ
bhūsvarga meḽanaṁ bhūrisukha gāyanaṁ
bhūdagaṇa sodanaṁ bhūdibaribūraṇaṁ
akhila bhuvana vibhava sahaja vahanaṁ
vihida viśada varaguṇagaṇa salanaṁ
adiśayagara sukṛtaṁ abhaya varadaṁ
mahida vihida adi sukhagara nimiṣaṁ

svarṇṇasandhyā vanabhūmī...

prāgalalaṇā laḽida śubhagaraṇaṁ
āramaṇaṁ asulabha sukhagaḽanaṁ
jāgara śrudi amara smṛti śaraṇaṁ
yogaṁ udayaṁ niradiśayavaraṇaṁ
naktvaṁ,manana satvaṁ,
janana satyaṁ,layana sakraṁ
mamadā rahida śaktaṁ nibhṛtaṁ
parama duḥkhaṁ anaghaṁ amalaṁ
(svarṇṇasandhyā vanabhūmī)