Svarggaminiyenikku

സ്വർഗ്ഗമിനിയെനിക്കു
Year
Language

സ്വര്‍ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പിപ്പെണ്ണേ
സ്വപ്നം പറന്നു വന്നെന്‍ നെഞ്ചില്‍ കുടിയിരുന്നെ
സ്വര്‍ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പിപ്പെണ്ണേ
സ്വപ്നം പറന്നു വന്നെന്‍ നെഞ്ചില്‍ കുടിയിരുന്നെ
നാണം കുണുങ്ങി കാറ്റേ
താളം തുടങ്ങിയാട്ടെ
നാണം കുണുങ്ങി കാറ്റേ
താളം തുടങ്ങിയാട്ടെ
നൊമ്പരം മറന്നു മനം
പമ്പരം കറങ്ങിയാടി

സ്വര്‍ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പിപ്പെണ്ണേ
സ്വപ്നം പറന്നു വന്നെന്‍ നെഞ്ചില്‍ കുടിയിരുന്നെ

വിടരുന്ന പൂവിതളില്‍
വിലസുന്ന പുഞ്ചിരികള്‍
പ്രിയം തരും വരം വരും
വിലോല നിമിഷമിതെ
വിരിയുന്ന ചുണ്ടുകളില്‍
കനവിന്റെ കൈതിരികള്‍
സുധാകണം സുഖം തരും
വികാര കഥനമിതെ
ഇന്നീ ഉലകം എന്‍ സാമ്രാജ്യം
ഞാനൊരു മധു ലഹരി

സ്വര്‍ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പിപ്പെണ്ണേ
സ്വപ്നം പറന്നു വന്നെന്‍ നെഞ്ചില്‍ കുടിയിരുന്നെ

മിഴിനീരിനിന്നു വിട
അരുളുന്നു മധു പാത്രം
രസം തരും ലയം വരും
വിനോദ നിലയമിതെ
ഉണരേണ്ടേ പുളകങ്ങള്‍
അഴകിന്റെ മുകുളങ്ങള്‍
കാണാ സുമം മണം നിറം
വസന്ത വനികയിതെ
ഇന്നെന്‍ ഹൃദയം നുരയും ചഷകം
ഞാനൊരു മധു ലഹരി

സ്വര്‍ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പിപ്പെണ്ണേ
സ്വപ്നം പറന്നു വന്നെന്‍ നെഞ്ചില്‍ കുടിയിരുന്നെ
നാണം കുണുങ്ങി കാറ്റേ
താളം തുടങ്ങിയാട്ടെ
നാണം കുണുങ്ങി കാറ്റേ
താളം തുടങ്ങിയാട്ടെ
നൊമ്പരം മറന്നു മനം
പമ്പരം കറങ്ങിയാടി

svargaṁ iniyĕnikk svandaṁ kuṟumbippĕṇṇe
svapnaṁ paṟannu vannĕn nĕñjil kuḍiyirunnĕ
svargaṁ iniyĕnikk svandaṁ kuṟumbippĕṇṇe
svapnaṁ paṟannu vannĕn nĕñjil kuḍiyirunnĕ
nāṇaṁ kuṇuṅṅi kāṭre
tāḽaṁ tuḍaṅṅiyāṭṭĕ
nāṇaṁ kuṇuṅṅi kāṭre
tāḽaṁ tuḍaṅṅiyāṭṭĕ
nŏmbaraṁ maṟannu manaṁ
pambaraṁ kaṟaṅṅiyāḍi

svargaṁ iniyĕnikk svandaṁ kuṟumbippĕṇṇe
svapnaṁ paṟannu vannĕn nĕñjil kuḍiyirunnĕ

viḍarunna pūvidaḽil
vilasunna puñjirigaḽ
priyaṁ taruṁ varaṁ varuṁ
vilola nimiṣamidĕ
viriyunna suṇḍugaḽil
kanavinṟĕ kaidirigaḽ
sudhāgaṇaṁ sukhaṁ taruṁ
vigāra kathanamidĕ
innī ulagaṁ ĕn sāmrājyaṁ
ñānŏru madhu lahari

svargaṁ iniyĕnikk svandaṁ kuṟumbippĕṇṇe
svapnaṁ paṟannu vannĕn nĕñjil kuḍiyirunnĕ

miḻinīrininnu viḍa
aruḽunnu madhu pātraṁ
rasaṁ taruṁ layaṁ varuṁ
vinoda nilayamidĕ
uṇareṇḍe puḽagaṅṅaḽ
aḻaginṟĕ muguḽaṅṅaḽ
kāṇā sumaṁ maṇaṁ niṟaṁ
vasanda vanigayidĕ
innĕn hṛdayaṁ nurayuṁ saṣagaṁ