Svarggamaarggam

സ്വര്‍ഗ്ഗമാര്‍ഗ്ഗം
Year
Language

സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍
കള്ളുകണ്ടില്ല തെങ്ങിന്‍ കള്ളുകണ്ടില്ല
സ്വപ്നലോക തീര്‍ഥാടകര്‍കര്‍
സ്ത്രീയെ കണ്ടില്ല അവര്‍ സ്ത്രീയെ കണ്ടില്ല

സ്വര്‍ഗ്ഗസ്വപ്നം കുപ്പിയിലാക്കിയ ഹിപ്പിയെ കണ്ടു ഞാന്‍
ഒരു ഹിപ്പിയെ കണ്ടു ഞാന്‍
സന്മാര്‍ഗ്ഗികളേ സന്യാസികളേ
സ്ത്രീയൊരു ലഹരിയല്ലോ മുഴുനഗ്ന സ്ത്രീയൊരു ലഹരിയല്ലോ
ഓ ഗ്രൂവി ഐ ആം ഹാപ്പി

റോമാരാജ്യ രാജാക്കന്മാര്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു
ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു
ഓമര്‍ഖയ്യാമിന്‍ കാമം കാണാന്‍ ദൈവമാശിച്ചു
സാക്ഷാല്‍ ദൈവമാശിച്ചു
ഓ ഗോഡ് ദൈവമാശിച്ചു....

svarggamārggaṁ teḍiyalaññavar
kaḽḽugaṇḍilla tĕṅṅin kaḽḽugaṇḍilla
svapnaloga tīrdhāḍagargar
strīyĕ kaṇḍilla avar strīyĕ kaṇḍilla

svarggasvapnaṁ kuppiyilākkiya hippiyĕ kaṇḍu ñān
ŏru hippiyĕ kaṇḍu ñān
sanmārggigaḽe sanyāsigaḽe
strīyŏru lahariyallo muḻunagna strīyŏru lahariyallo
o grūvi ai āṁ hāppi

ṟomārājya rājākkanmār svarggaṁ sṛṣṭiccu
bhūmiyil svarggaṁ sṛṣṭiccu
omarghayyāmin kāmaṁ kāṇān daivamāśiccu
sākṣāl daivamāśiccu
o goḍ daivamāśiccu....