സ്വര്‍ഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ
സ്വരമായ് നാവില്‍ നാദമായ് തന്ത്രിയില്‍
ആ......
പദമായ് തൂവലില്‍ വാണരുളുകനീ
വാണീമണീ വരദായിനീ
രാഗവും നീയേ താളവും നീയേ
ഭാവവും ലയവും ശ്രുതിയും നീയേ
കാലം നമിക്കും കേളീ കലയില്‍
കണികയായ് ഞാനാം സ്വരമലിയേണം
വാണീമണീ വരദായിനീ
സ്വര്‍ഗ്ഗനന്ദിനി.....
സനിരിസനിധപമഗരിസ (സ്വര്‍ഗ്ഗനന്ദിനീ...)
സാസാസാ നിനിരി നിനിരി സാസാസാ
നിനിഗ നിനിഗ രീ രീ രീ
നിനിരി നിനിരി സാ നിനിഗ നിനിഗ രീ
ഗാരീ സാനീ ധനിസരി സാനിധപ
മപധനി സസ സനിധ പപപമഗരിരിസനി
സരിഗമ പധനിസഗരി (സ്വര്‍ഗ്ഗനന്ദിനി..)
svargganandinī svapnavihāriṇī
iṣṭadevade sarasvadī
svaramāy nāvil nādamāy tandriyil
ā......
padamāy tūvalil vāṇaruḽuganī
vāṇīmaṇī varadāyinī
rāgavuṁ nīye tāḽavuṁ nīye
bhāvavuṁ layavuṁ śrudiyuṁ nīye
kālaṁ namikkuṁ keḽī kalayil
kaṇigayāy ñānāṁ svaramaliyeṇaṁ
vāṇīmaṇī varadāyinī
svargganandini.....
sanirisanidhabamagarisa (svargganandinī...)
sāsāsā niniri niniri sāsāsā
niniga niniga rī rī rī
niniri niniri sā niniga niniga rī
gārī sānī dhanisari sānidhaba
mabadhani sasa sanidha pabapamagaririsani
sarigama padhanisagari (svargganandini..)