Svararaagame

സ്വരരാഗമേ
Year
Language

സ്വരരാഗമേ..... ആ.....
സ്വരരാഗമേ മനസ്സില്‍ നീയുണരുമ്പോള്‍
അനുരാഗമോ
പൂവുകളില്‍ പുലരികളില്‍ പുതിയ ലഹരി നിറയുമളവില്‍ ദേവി
സ്വരരാഗമേ.....

പവിഴങ്ങള്‍ ചിരിതൂവും നിന്‍ ജീവനില്‍
മൊഴിതേടും വിരഹത്തിന്‍ ശ്രുതിയാണു ഞാന്‍
ജന്മവും പ്രണവദീപമായ് ഒടുവില്‍
നിന്നില്‍ ഞാന്‍ തെളിയുമൊരുനിമിഷം

ആല്‍മരത്തില്‍ ജമന്തിമലരുകള്‍ സ്വരമാകുമോ?
വെള്ളവും തെളിയുമഗ്നിയായടിയനുള്ളവും കുളിരുമോ
ആരോഹണത്തില്‍ സ്വരജതികളിനി ഞാന്‍ പാടുമോ?

സസസ മമമഗാ സമഗ സമഗ സ
ആ.....
ഗഗഗ നിനിനിധ മനിധമനിധ മ
ആ.....
ഗമധ നിനിനി മധനിസാസാസാ
ആ.......
സഗസനിസ സഗസനിസ സഗസനിസ
ആ.....
നിസഗ നിസഗ നിസഗ നിസഗ മഗസനി
സാ ഗാ മാ..........

svararāgame..... ā.....
svararāgame manassil nīyuṇarumboḽ
anurāgamo
pūvugaḽil pularigaḽil pudiya lahari niṟayumaḽavil devi
svararāgame.....

paviḻaṅṅaḽ siridūvuṁ nin jīvanil
mŏḻideḍuṁ virahattin śrudiyāṇu ñān
janmavuṁ praṇavadībamāy ŏḍuvil
ninnil ñān dĕḽiyumŏrunimiṣaṁ

ālmarattil jamandimalarugaḽ svaramāgumo?
vĕḽḽavuṁ tĕḽiyumagniyāyaḍiyanuḽḽavuṁ kuḽirumo
ārohaṇattil svarajadigaḽini ñān pāḍumo?

sasasa mamamagā samaga samaga sa
ā.....
gagaga nininidha manidhamanidha ma
ā.....
gamadha ninini madhanisāsāsā
ā.......
sagasanisa sagasanisa sagasanisa
ā.....
nisaga nisaga nisaga nisaga magasani
sā gā mā..........